പൂക്കൾ പക്ഷികൾ…

 

പുതിയ കൂട്ടുകാര്‍ക്ക് പ്രണയ കഥകൾ പേജിലേക് സ്വാഗതം..

കൂട്ടുകാരെ നമ്മുടെ പേജ് വെറുതെ ലൈക്‌ ചെയ്താല്‍ മാത്രം എല്ലാ പോസ്റ്റുകളും നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുകയില്ല. അതിനെ പറ്റിയാണ് ചുവടെ പറയുന്നത് :

നിങ്ങളുടെ ന്യൂസ്‌ ഫീല്‍ഡില്‍ പേജിലെ പോസ്റ്റുകള്‍ ഒന്നും വിടാതെ കാണുവാന്‍ കമ്പ്യൂട്ടറില്‍ നമ്മുടെ പേജ് വിസിറ്റ് ചെയ്യുക അല്ലെങ്കില്‍ “pranayakathakal” എന്ന് സ്പേസ് ഇല്ലാതെ ഫേസ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്യുക അതുമല്ലെങ്കില്‍ ബ്രൌസറിന്റെ url ഫീല്‍ഡില്‍ www.facebook.com/pranayakathakal എന്ന് ടൈപ്പ് ചെയ്ത് വരുക. മലയാളം ടൈപ്പിംഗ്‌ ഫോണില്‍ ലഭ്യമെങ്കില്‍ “പ്രണയ കഥകൾ” എന്ന് ടൈപ്പ് ചെയ്ത് സെര്‍ച്ച്‌ ചെയ്താലും മതി.അല്ലെങ്കിൽ pranaya kathakal ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുക

എന്നിട്ട് പേജില്‍ വന്ന് പേജിന്റെ മുകളിലെ മെയിന്‍ ലൈക്‌ ബട്ടന് മുകളില്‍ മൗസ് കൊണ്ട് വരിക അപ്പോള്‍ ഒരു മെനു താഴെ വരും അതില്‍

1. See First

2. All On (All Posts, Events)

എന്നീ രണ്ട് കാര്യങ്ങളാണ്‌ ടിക്ക് ആക്കേണ്ടത് അതിനായി അതില്‍ രണ്ടിലും ക്ലിക്ക് ചെയ്യുക അപ്പോള്‍ രണ്ടിനും മുന്‍പായി ഓരോ ടിക്ക് ഐക്കണ്‍ വരുന്നതാണ്. ഇത്രയും ചെയ്താല്‍ ഒരു പോസ്റ്റ്‌ പോലും നഷ്ട്ടമാവാതെ നിങ്ങള്‍ക്ക് notification നോട്‌ കൂടി വായിക്കാവുന്നതാണ്.

അടുത്തതായി പറയുവാനുള്ളത് സ്റ്റോറികള്‍ കോപ്പി ചെയ്യുന്ന കാര്യങ്ങളാണ്‌. ദയവായി ആരും നമ്മുടെ പേജില്‍ നിന്നും കഥകള്‍ കോപ്പി ചെയ്ത് മറ്റു ഗ്രൂപ്പുകളില്‍ ഇടരുത്, അതിന്റെ എഴുത്തുകാരെയും ഞങ്ങളേയും നിരാശരാക്കരുത്. കോപ്പി ചെയ്യുന്നവര്‍ പോസ്റ്റ്‌ രചിച്ച ആളുടെ പേരു വക്കുന്നില്ല എന്നതാണ് പ്രധാന കാരണം.

അഥവാ മറ്റുള്ളവരിലേക്ക് കഥകള്‍ എത്തിക്കണമെന്ന് തോന്നുന്നെങ്കില്‍ ദയവായി ” share ” എന്ന option ഉപയോഗിക്കുക. എന്നിട്ടും തൃപ്തി വരുന്നിലെങ്കില്‍ സ്റ്റോറിയുടെ അടിയില്‍ അവസാനം ” കടപ്പാട് എന്നിലെ പ്രണയം FB പേജ് ” എന്നെങ്കിലും കൊടുക്കുക. അതുവഴി എഴുത്തുകാര്‍ക്കും ഞങ്ങള്‍ക്കും പ്രോത്സഹനമാകുന്നതാണ്.

അങ്ങിനത്തെ അല്ലാതെ മറ്റു ഗ്രൂപ്പുകളില്‍ കഥകള്‍ പോസ്റ്റ്‌ ചെയ്ത പോസ്റ്റിന്റെ ഉടമയെ നമ്മുക്ക് ഈ പേജില്‍ നിന്നും ബ്ലോക്ക്‌ ചെയ്യേണ്ടതായി വരും.

നമ്മുടെ പേജിനെ സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു…
ഇനിയും ഞങ്ങളുടെ കൂട്ടുകാര്‍ക്ക് കൂടുതല്‍ കഥകള്‍ തരുവാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നതാണ്, ഞങ്ങളെ നിരാശരാക്കില്ല എന്ന വിശ്വാസത്തോടെ

നിങ്ങളുടെ സ്വന്തം പ്രണയ കഥകൾ .

Leave a Reply

Your email address will not be published. Required fields are marked *