ചിലരുണ്ട്……….

ചിലരുണ്ട് ഉണ്ട് സ്വന്തമെന്നു കരുതി അവർ തന്നെ വിട്ടു പോകുമ്പോൾ കരഞ്ഞു ഇരിക്കുന്നവർ അവർ ഭക്ഷണം പോലും കഴിക്കാതെ അവരുടെ ഓർമ്മകൾക്കു മുന്നിൽ വേദനിപ്പിക്കുന്നവർ ഉറക്കം പോലും നഷ്ടപ്പെട്ടവരുടെ തിരിച്ചറിവ് വരവിനായി കാത്തിരിക്കുന്നവർ എന്നെങ്കിലും അവർ തിരിച്ചു വരണം എന്ന് ഓരോ നിമിഷവും പ്രാർത്ഥിക്കുന്നവർ കണ്ണുനീരിനു പോലും മായ്ക്കാൻ കഴിയാത്ത അവരുടെ ഓർമ്മകളെ കുറിച്ചെടുത്തു സ്വന്തം ജീവിതം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ജോലി തട്ടിപ്പ് എല്ലാത്തിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർ പിന്നീട് നാലു ചുവരുകൾക്കുള്ളിൽ കരഞ്ഞു തീർക്കാൻ വിധിക്കപ്പെട്ട വീട്ടുകാരെ കണ്ണീരിലാഴ്ത്തി കൂട്ടുകാരെ നഷ്ടപ്പെട്ടവരുടെ ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരിക്കലും അവസാനിക്കാത്ത ഒരു കാത്തിരിപ്പ് ഇനി അവർ തിരിച്ചു വരില്ല എന്ന് അറിയുമ്പോഴേക്കും പലപ്പോഴും തിരിഞ്ഞു നോക്കുന്നത് അപ്പോഴേക്കും കാലമൊരുപാട് കഴിഞ്ഞിട്ടുണ്ടാവും സുഖമായിരിക്കുന്നു എന്നാൽ നമ്മൾ എന്ത് നേടി നമ്മൾ ജനങ്ങൾ സ്വന്തം തം അവർക്കുവേണ്ടി കാത്തിരുന്ന ജീവിതം നശിപ്പിച്ചു ഒന്നിനും കൊള്ളാത്തവൻ ആയി തുലച്ച ഒന്നും നേടാത്തവർ എന്തിനുവേണ്ടിയായിരുന്നു ഇതെല്ലാം ആം സ്വന്തം വീട്ടുകാരെ വിഷമിപ്പിച്ചു ഇന്നലെ വന്നവരുടെ വേർപാടിനെ കുറിച്ച് ഓർത്ത് വേദനിക്കുന്നവർക്ക് ഒന്നോർക്കണം ഓണം ഒന്നു ചിന്തിക്കണം ആരായിരുന്നു അവരുടെ മനസ്സിൽ സ്ഥാനം ഉണ്ടായിരുന്നു അത് മനസ്സിലാക്കിയാൽ അവർക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നഷ്ടങ്ങളും വേദനകളും ഇല്ല ജീവിതത്തിലേക്ക് കയറാൻ ശ്രമിക്കാം അച്ഛനും അമ്മയ്ക്കും വേണ്ടി ജീവിക്കണം

Leave a Reply

Your email address will not be published. Required fields are marked *