ചന്ദന പൊട്ട്….

“അനു വേഗം വായോ. .നാടൻ പാട്ട് തുടങ്ങി കാണും. .നിന്റെ ഒരുക്കം കഴിഞ്ഞില്ലേ. .

ആ…. ഇതാ വരുന്ന് ഒരു പൊട്ട് തൊട്ട് വരാം…

ഈ പെണ്ണിന്റെ ഒരു കാര്യമേ നിന്നെ നോക്കാൻ ആരുമില്ല അവിടെ വായോ. ..

പറയുന്ന നിനക്ക് പിന്നെ ഒരുക്കം ഇല്ലാത്ത പോലെ. .

ഇന്ന് അയപ്പൻകാവിലെ ഉത്സവമാണ്
രാത്രി നാടൻ പാട്ട് ഉണ്ട് അതു കാണാൻ പോകുകയാണ് …..

കുട്ടൂക്കാരി വന്നു കാത്തു നിൽക്കുന്നതാണ് അവൾക്ക് വീടിൽ പണി ഇല്ലാത്തത് കൊണ്ട് വന്നു വിളിക്കുകയാണ് …

ഞാന് പോണില്ല വിചാരിച്ചതാണ് അവളെ
നിർബദ്ധിച്ചോണ്ടാ പോകുന്നത്. …

വയോ പോകാം
. .

അമ്മേ. .ഞങ്ങളെ പോയിവാരം. .

സൂക്ഷിച്ചു പോകണേ മക്കളെ. …നേരം വൈകുവാണെക്കിൽ ശാന്ത ചേച്ചിയുടെ കുടെ വന്നാൽ മതി. …..

ശരി അമ്മേ . ..

നിന്റെ അമ്മ പോയോ നീതു പാറുവോ. …

ആ പോയി …അവളും അമ്മയുടെ കൂടെ പോയി. ..

നിന്നെ കാത്തു നിന്നു എന്റെ നേരം പോയി…

ഞങ്ങളെ അവിടെ എത്തിയപ്പോ ഒരു പാട്ട് പാടി
കഴിഞ്ഞു. …

നീ കാരണമാണ് നേരം വൈകിയത്. …
..

നീതുവിന്റെ കുറ്റപെടുത്തൽ കേട്ട് ..എനിക്ക് ദേഷയ്മാണ് വന്നത്. .

അമ്മക്ക് തീരെ വയ്യ അതുകൊണ്ട് വരുന്നില്ല വിചാരിച്ചു നിനതാണ് … അമ്മയും നീയും നിർബദ്ധിച്ചോണ്ടാ പോന്നേ. .

ഞാന് വെറുതെ പറഞ്ഞതാണ് നീ കരയാതെ. .

അവളുടെ ആശ്വാസ വാക്ക് എന്നിക്ക് ദേഷ്യം തോന്നി. …

അമ്മ ഉറങ്ങി കാണുമോ ആവോ. ..വരാതെ ഇരുന്നൽ മതിയായിരുന്നു. ..

വേദിയിൽ അടുത്ത ഗാനം ആലപികുന്നത് നമ്മുടെ പ്രിയ ഗായകൻ സജീഷ്. …

എന്നെ ചിന്തയിൽ നിന്ന് ഉണർത്തിയത്

ആ പാട്ട് ആയിരുന്നു. …

” ചന്ദന പ്പൊട്ടിന്റെ വട്ടം കുറഞ്ഞാലും

ചന്തത്തിന് ഒട്ടും കുറവില്ല പെണ്ണേ ….
ചന്ദന പൂ മയിലേ. …”

ഡീ അനു. .അവൻ നിന്നെ നോക്കിയാണ് പാടുന്നത്. …

.നീ വട്ടപ്പൊട്ട് വെച്ചപ്പോ എന്നിക്ക് തോന്നി ആരെയയോ കാണിക്കാൻ ആണെന്ന് .

ഇവൻ നമ്മള് കോളേജ് പോകുന്ന വഴിയിൽ കാണാറുള്ള ചെക്കൻ അല്ലെ. …

ആവോ എന്നിക്ക് അറിയില്ല. .ഞാന് നോക്കറില്ല .

Leave a Reply

Your email address will not be published. Required fields are marked *