കാന്താരി പെണ്ണ്….

രചന: ശാരിക

“ആദിയേട്ടാ… എന്റെ കൈവിടു ഞാനിപ്പോ വീഴുo”

“നേരെ നോക്കി നടക്കടി അപ്പോ വീഴില്ല നിന്റെ നാട്ടിലെ പോലെ ഇവിടെ പൊടി പടലങ്ങളും അഴുക്കു ചാലുകളും ഒന്നും ഇവിടെയില്ലടി ഇതു പോലത്തെ സ്ഥലം നീ നിന്റെ ജന്മത്തിൽ കണ്ടുകാണില്ല ”

“ഇപ്പോ കണ്ടല്ലോ “?

“അത് ആരുകാരണമാടി പോത്തേ നമ്മുടെ കല്ലിയാണം കഴിഞ്ഞു ഇന്നു രണ്ടു ദിവസമേ ആയിട്ടുള്ളു അതിനു മുൻപ് തുടങ്ങിയോ നിന്റെ ഭരണം ”

“ഞാൻ ആരെയും ഭരിക്കാനൊന്നും വന്നില്ല 😡😡😡😡😡”

“അതിനെന്തിനാടി നിനക്കിത്ര ദേഷ്യം രണ്ടു ദിവസം ആയിട്ടല്ലേ ഉള്ളു മോളെ ഇനിയും കിടക്കുവാ നിനക്കുള്ള ദിവസങ്ങൾ ”

“😏😏😏 ഓ പിന്നെ ”

“അതൊക്കെ പോട്ടെ നീ എന്തിനാടി എന്നെ കടിച്ചേ ”

“😃😃 അത് എന്നെ കൊണ്ട് പറയിപ്പിച്ചാലുണ്ടല്ലോ 🤭🤭”

“അതിന്റെ കൂലിയാ ഈ വയലിൽ കൂടെയുള്ള നടത്തം ” “ഇന്നലെ കടിച്ചതല്ലേ ഉള്ളു ഇന്നു തള്ളി താഴെയിടും ഞാൻ ദുഷ്ട്ടാ ”

“അപ്പോ നാളെയും നിനക്കു പണിഷ്മെന്റ് തരും റെഡിയായി ഇരുന്നോ നീ ദാ അവിടെ നല്ല ചെളി വെള്ളമാണുള്ളത് ഞാൻ പറയുമ്പോൾ നീ ചാടിയാൽ മതി കേട്ടോ അല്ലെങ്കിൽ നിന്റെ മേക്കോപോക്കെ പോയി ദാ അവരെ പോലെയാകും

“ആദിയേട്ടാ അവരെ പോലെയാണോ ഞാൻ അവരെക്കാണാൻ എന്തു വൃത്തികേടാണ് ”

“എടി നിനക്കെന്തറിയാം ഞാൻ ഒരു തമാശക്ക് പറഞ്ഞപ്പോൾ നീ എന്താടി ലോകസുന്ദരിയോ ഒരു വീക്ക് വച്ചു തന്നാലുണ്ടല്ലോ എന്നെ കൊണ്ട് അത് ചെയ്യിക്കാതിരുന്നാൽ നിനക്കു കൊള്ളാം നീ പറഞ്ഞില്ലേ അവരെപ്പറ്റി നീ അല്ല നിന്റെ അച്ഛൻ ഉൾപ്പെടെ തിന്നുന്ന ആഹാരമുണ്ടല്ലോ ഈ പാവങ്ങളുടെ വിയർപ്പാണ് ഇവർ ഈ പൊരി വെയിലത്ത്‌ നേരെ ഭക്ഷണം ഇല്ലാതെ എന്തിനു നേരെ വെള്ളം പോലും കുടിക്കാതെ ഇവിടെ കിടന്നു കഷ്ട്ടപെട്ടിട്ടാ ഈ നാട്ടിലെ പ്രമാണി മാര് മാത്രമല്ല നിന്റെ അപ്പുപ്പൻ വരെ തടിച്ചുരുണ്ടിരിക്കുന്നതു അതൊക്കെ ഒന്ന് മനസിലാക്കാടി പോത്തേ ഇതുപോലെയാണ് നാം കഴിക്കുന്ന ഓരോ സാധനങ്ങളും ഓരോ പാവപ്പെട്ടവരുടെ വിയർപ്പിന്റെ ഫലമാണ് മനസിലായൊടി ”

“അതിനു മാത്രം ഞാൻ എന്നാ പറഞ്ഞു ആദിയേട്ടൻ വളരെ നല്ലകാര്യമാണ് പറഞ്ഞത് സോറിയേട്ടാ “…. മ്

“😄😄😄😄 ചാടിക്കോടി “…… അയ്യോ തെറ്റിപോയി 😄😄😄 “……… അയ്യോ എന്റെ കാലുമുഴുവനും ചെളിപറ്റി കൂടുതൽ ചിരിക്കണ്ട കേട്ടോ ഏതു പോലീസ് കാരനും ഒരബദ്ധം പറ്റും “…… ചെളിപുരണ്ടു നിൽക്കുന്ന നിന്നെക്കാണാൻ നല്ലചേലുണ്ടെടി “…. 😡😡😡😡 ഓ പിന്നെ കോമഡി “……

“എന്താടി മ് “…… ഒന്നുമില്ല “…… കയറിവാടി നിന്നു സ്വപ്‌നം കാണാതെ ദേ അവിടെ ആറുണ്ട് പോയി കുളിക്കു ” “അയ്യോ എനിക്കു പേടിയാ “……. പേടി മാറീലാന്ന് എനിക്കു നല്ലത് പോലെ അറിയാം ആ ചെരുപ്പിങ് താ ഞാൻ കഴുകി തരാം “……. വേണ്ട എനിക്കു കഴുകാൻ അറിയാം “….. ടി നല്ല ഒഴുക്കുണ്ട് “……. “ഞാൻ കഴുകിക്കോളാം ചെരുപ്പ് രണ്ടും ഊരി കഴുകുന്നതിനിടയിൽ ഒരു മീൻ ദേവൂന്റെ കാലിന്റെ അടുത്ത് വന്നു ദേ കിടക്കുന്നു വെള്ളത്തിൽ .. “അയ്യോ ആദിയേട്ട എന്റെ ചെരിപ്പു പോയി ”

“രണ്ടും പോയോടി 😄😄😄😄 ഞാൻ അപ്പോഴേ പറഞ്ഞതാ ഞാൻ കഴുകി തരാമെന്നു അപ്പോ നിനക്കു ഭയങ്കര ജാഡ ഇപ്പൊ എന്തായി ചെരുപ്പും പോയി തുണിയും നനഞ്ഞു 😄😄😄😄 …… “ആദിയേട്ടനല്ലേ എല്ലാത്തിനും കാരണം അവൾ പതുക്കെ എണീക്കാൻ ശ്രമിച്ചു പറ്റുന്നില്ല വെള്ളത്തിൽ വീണു കിടന്നു തന്നെ നോക്കി ചുണ്ട് കൊട്ടുന്ന ദേവൂനെ കണ്ടപ്പോൾ അവനു അറിയാതെ ചിരി വന്നു നോക്കി നിന്നുപോയി ”

“വായിൽനോക്കി നിൽക്കുന്നത് കണ്ടില്ലേ ഒന്ന് പിടിച്ചു എഴുന്നേല്പിക്കാതെ “…… ഫസ്റ്റ് ഞാൻ നിന്നോട് എന്താ പറഞ്ഞെ അത് നീ കേട്ടോ ഇല്ലല്ലോ വാ അവൻ അവളെ തന്റെ കൈകൾ കൊണ്ട് കോരിയെടുത്തു നിർത്തി ഇനി മോളു നടന്നുവാ”…… ചെരുപ്പില്ലാതെയോ 😬😬😬…. ആ നടക്കടി “…. രണ്ടുപേരും വീട്ടിലോട്ടു നടന്നു കാല് വേദനിച്ചു എങ്കിലും അവൾ ആദിയോട് ഒന്നും പറഞ്ഞില്ല

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“മംഗലത്തു വീട്ടിൽ അനന്തന്റെയും ഭദ്രയുടെയും മകനാണ് ആദ്യതിയൻ ആദ്യത്തിനും ദേവികയും ഒത്തു പഠിച്ചവരാണ് പഠിക്കുന്ന കാലത്തു ദേവിക ആദ്യത്തിനെ ഒരുപാടു അധിക്ഷേപിച്ചിട്ടുണ്ട് അന്ന് തീരുമാനിച്ചതാണ് കെട്ടുമെങ്കിൽ ഇവളെ മാത്രം അവൾ അധിഷേപിക്കുമെങ്കിലും അവസാനം പോകാൻ നേരം അവൾ ആദ്യത്തിനെ ഒളികണ്ണിട്ടു നോക്കുന്നത് അവൻ ഒരുപാടു തവണ കണ്ടിട്ടുണ്ട് അന്നേ തീരുമാനിച്ചതാണ് ഈ കാന്താരിയെ കെട്ടി ഇവളുടെ അഹങ്കാരം ഇത്തിരി കുറക്കണമെന്നു രണ്ടാം ദിവസം ആയപ്പോഴേക്കും അവൾ ഒരു പരുവമായെന്നു ആദിക്ക് മനസിലായി (വീട്ടിൽ )

” ദേ ചേട്ടായി മോനും മോളും എത്തി കേട്ടോ ദേവൂനെ കണ്ടു രണ്ടാളും പകച്ചുപോയി രണ്ടാൾക്കും ചിരി വന്നുവെങ്കിലും അതൊക്കെ അടക്കിവച്ചു …. എന്താടാ ഇതു ”

“അല്ല അമ്മേ ഇവള് പറഞ്ഞാൽ കേൾക്കില്ല കൊച്ചു പിള്ളേരെ പോലെ ചാട്ടമാ അതാ ഇങ്ങനെ “…….. അല്ല അമ്മേ ഈ ആദിയേട്ടനാ “……. സാരമില്ല മോളു പോയി കുളിച്ചു റെഡിയായിട്ടു വാ അമ്മ ഭക്ഷണം വിളമ്പി വയ്ക്കാം ” “മ് കണ്ണുകൾ കൊണ്ട് ആദിയെ ദേഷ്യത്തോടെ നോക്കിട്ടു അവൾ അകത്തേക്കു പോയി “…. അവൾ അകത്തേയ്ക്കു പോയതും ഭദ്ര അവന്റെ അടുക്കൽ വന്നു അവന്റെ കാതിൽ മെല്ലെ പറഞ്ഞു ഇതു കൊറച്ചു കുടിപോയടാ “…….. ആഹാ കൊള്ളാലോ രണ്ടു പേരും ഇപ്പോ മറുകണ്ടം ചാടുന്നോ അമ്മേ ഇതു തുടങ്ങിയിട്ടല്ലേ ഉള്ളു ഞാൻ ഒന്ന് റൂമിൽ പോയിട്ട് വരാം അവളെന്തു ചെയ്യുന്നെന്ന് നോക്കാം “….. മ്….

“ഭദ്ര ഉടനെ അനന്തനെ നോക്കി ഒരു ഡയലോഗ് കാച്ചി മുള്ളിന്റെ മുട്ടിൽ മുളളല്ലേ കുരുക്കു 😃😃😃😃 “ഒന്നുപൊടി പോയി ആഹാരം വിളമ്പാൻ നോക്ക് ”

“റൂമിൽ ചെന്നപ്പോൾ കുളിയൊക്കെ കഴിഞ്ഞു ദേവു കട്ടിലിൽ ഇരുന്നു കയ്യും കാലുമൊക്കെ പിടിച്ചു നോക്കി എന്തൊക്കെയോ പുലമ്പുന്ന കാഴ്ചയാണ് ആദി കണ്ടത് അത് കണ്ടപ്പോൾ അവനു വിഷമം തോന്നി ടി എന്താടി വീണപ്പോൾ മുറിഞ്ഞോടി ഞാൻ നോക്കട്ടെ അവൾ കൈകൊണ്ടു അവനെ തട്ടി മാറ്റി ”

“വേണ്ട നോക്കണ്ട ഞാൻ നോക്കി “അവിടെ മിണ്ടാതിരിക്കടി അവന്റെ കൈകളിൽ കിടന്നു അവൾ കുതറി മാറി അവൻ ബലമായി അവളെ ചേർത്ത് പിടിച്ചു കയ്യും കാലുകളിലും മുറിവുണ്ട് ….. ടി വേദനിച്ചോ അവൻ പതുക്കെ കാതിൽ പറഞ്ഞു മ് …… സാരമില്ല കേട്ടോ അവൻ അവളെ തന്റെ മടിയിലേക്കു കിടത്തി പോട്ടടി ഇനി ഇങ്ങനെ ഉണ്ടാകില്ല വേറെ പണിതരാട്ടോ 😬😬😬അയ്യോ ……. നീ പട്ടിയാണോടി ഇങ്ങനെ കടിക്കാൻ ”

“പിന്നെ കയ്യും ഒടിച്ചു എന്റെ കാലും ഒടിച്ചു പിന്നെ എങ്ങനാ ഞാനൊന്നു പ്രതികരിക്ക അതാ കടിച്ചേ “….. ടി നിന്നെ ഞാൻ 😡😡😡😡😡😡😡 മോനെ ഭക്ഷണം എടുത്തു വച്ചിട്ടുണ്ട് വന്നു കഴിക്കട “….. നിങ്ങള് കഴിക്കമ്മേ ഇപ്പോ വിശപ്പില്ല ” …… അയ്യോ അമ്മേ എനിക്കു വിശക്കുവാ “😄😄😄😄ആണോ എങ്കിൽ നീ കഴിക്കണ്ട …… ആദിയേട്ട ഇതു ഇത്തിരി കൂടുവാണേ 😥😥😥😥😥😥😥 ……

“ഓഹോ അപ്പോ നിനക്കും കരയാൻ അറിയാം അല്ലേ ഞാൻ ഈ മുറിയിൽ നീ പറയുന്ന വാക്കുകൾ കേട്ട് എത്രനാളാടി കരഞ്ഞത് അന്നേ ഞാൻ മനസ്സിൽ കുറിച്ചിട്ടതാ നിന്നെ ഈ മുറിയിൽ കിടത്തി കരയിക്കണമെന്നു അന്ന് എന്റെ മുന്നിൽ ഓരോ കാരണങ്ങൾ ഉണ്ടാക്കി വഴക്കിനു വരുന്നതാരാ അതുപോലെ ഇതും അങ്ങ് കരുതുക കേട്ടോ മോളെ “😡😡😡😡😡😡😠😠😠 ലോകത്തിയമായിട്ട ഒരു പെണ്ണിനെ കല്യാണം കഴിച്ചിട്ട് ഇങ്ങനെ പ്രതികാരം ചെയ്യുന്നേ ”

“ഇതു പ്രതികാരമാണോടി നിനക്കങ്ങനെ തോന്നിതുടങ്ങിയെങ്കിൽ ഞാൻ നിർത്താം പക്ഷെ വൺ കണ്ടീഷൻ ഇനി എന്നും ഞാൻ നിന്നോടിങ്ങനെ പെരുമാറുകയുള്ളു “…… ങേ… അവരുടെ ജീവിതം അങ്ങനെ പിണക്കങ്ങളും ഇണക്കങ്ങളുമായി ഇങ്ങനെ തുടർന്നുകൊണ്ട് ഇരുന്നു “🥰🥰🥰🥰🥰🥰

രചന: ശാരിക

Leave a Reply

Your email address will not be published. Required fields are marked *