ഡ്രൈവർ മാർക്ക്‌ ഈ വീട്ടിൽ പെണ്ണില്ല

രചന Mijeesh Kacheri‎

പെണ്ണു കാണാൻ പോയപ്പോൾ ഡ്രൈവർ മാർക്ക്‌ ഈ വീട്ടിൽ പെണ്ണില്ല എന്ന് പറഞ്ഞു അവഹേളിച്ചു വിട്ട ആ വീട്ടിൽ പടികൾ ഇറങ്ങുമ്പോൾ

ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടി പോയി നോക്കിയപ്പോൾ താൻ കാണാൻ പോയ പെണ്ണിന്റെ ചേച്ചിയുടെ മകൻ കോണി പടിയിൽ

നിന്നും വീണു ചോര വാർന്നൊലിച്ച കിടപ്പ് കണ്ടപ്പോൾ ഓടി പോയി വാരിയേടുത്തു വണ്ടിയിൽ കയറ്റി വണ്ടിയും തന്റെ ജീവനും

നോക്കാതെ ഹോസ്പിറ്റലിൽ എത്തിച്ചു പിന്നെ പോവാൻ നേരത്ത് കുറച്ചു മുൻപ് തന്റെ ജോലിയുടെയും തന്നെയും അവഹേളിച്ചു തന്റെ

മുഖത്തു നോക്കാൻ പ്രയസപെടുന്ന അവളുടെ വീട്ടുകാർക്ക് ഒരു

ചെറിയ പുഞ്ചിരി നൽകി തന്റെ ജോലിയുടെ വില ഇത്ര പെട്ടന്ന്

അവർക്ക് മനസിലാക്കി കൊടുത്തു ദൈവത്തിനോട് നന്ദി പറഞ്ഞു

നടന്നു അകലുമ്പോൾ അവന്റെ മനസ്സ് ഉച്ചത്തിൽ പറഞ്ഞു,,

ഞാൻ ഒരു ഡ്രൈവറാണ്,,……..

രചന Mijeesh Kacheri‎

Leave a Reply

Your email address will not be published. Required fields are marked *