സ്വർണ്ണപല്ലൻ ഗുണ്ട

രചന : – നൗഫി,,, –

കവിത ഹാരിസൺ ഹോസ്പ്പിറ്റലിലെ ഒരു നെഴ്സാണ്…

നെഴ്സുമാർ എന്നാൽ ഭൂമിയിലെ മാലാഖമാരണലോ കവിതയും ഒരു മാലാഖത്തെന്നയാണ്…..

അസുഖമായി വരുന്ന വൃദ്ധരെ സ്നേഹപൂർവം പരിജരിക്കുകയും കുഞ്ഞുങ്ങളെ വാത്സല്യത്തോടെ നെഞ്ചോട് ചെർക്കുകയും മറ്റുള്ളവരോട് സൗഹൃദപരമായി ഇടപെടുകയും ച്ചെയുന്ന അവളെ ഒരിക്കൽ കണ്ടാൽ മറക്കാൻ സാദിക്കുകയില്ല…

അന് തിരക്കില്ലാത്ത ഒരു ദിവസമായിരുന്നു പുറത്ത് പെയ്തുകൊണ്ടിരിക്കുന്നു ചാറ്റൽമഴയുടെ ഭംഗി ആസ്വദിച്ച് നിൽക്കുമ്പോൾ അവിടെക്ക് ചാറ്റൽ മഴയത്ത് കുടയും ചൂടി അച്ചന്റെ വിരൽതുമ്പിൽ പിടിച്ചു നടന്നു വരുന്ന ഓമ്മനത്തം തുളുമ്പുന്ന ഒരു കെച്ചു കുഞ്ഞിന്നെ അവളുടെ ശ്രദയിൽ പെട്ടത്….

ഹൃദ്യമായ പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവന്റെ പിതാവിനോട് അവൾ ചോദിച്ചു ..

“എന്താണ് അസുഖം ആർക്കാണ്?”

“കുഞ്ഞിന് രണ്ടു ദിവസമായി ചുമയും പന്നിയുമാണ് ”

“ഇവിടെ OP ഉള്ളതാണോ”

“ആദ്യമായിട്ടാണ് ഇവിടെ”

അവൾ ഫയലുകൾ എടുത്ത്….

“എന്താണ് കുഞ്ഞിന്റെ പേര്”

സച്ചിൻ മാധവ്…

“വഴസ്”

“മൂന്ന്”

കുഞ്ഞിനെ ചെയറിൽ ഇരുത്തി തെർമോ മീറ്റർ എടുത്ത് സച്ചുവിന്റെ ടബോർച്ചർ നോക്കാൻ വച്ചു …

രണ്ടു മിനിറ്റ് കയിഞ്ഞ് തർമോമീറ്റർ എടുത്തു നോക്കി തർമോമീറ്ററിൽ മെർക്കുറി ലെവൽ കണ്ട് അവളുടെ നെഞ്ച് ഒന്ന് പിടഞ്ഞു…

103 ഡിഗ്രി പന്നിയുണ്ടായിരുന്നു സച്ചുവിന്….

വെഴ്റ്റ് നോക്കുമ്പോൾ 10 കിലോ ഉണ്ടായിരുന്നെളൂ അവന്….

അവൾ ഉടനെ ഡോക്ടറുടെ അടുത്തേക്ക് അവരെ പറഞ്ഞു വിട്ടു….

ഡോക്ടറേ കണ്ട് തിരിച്ചിറങ്ങിയ ഉടന്നെ സച്ചുവിന്റെ കേസ് സീറ്റ് അവൾ വാങ്ങി നോക്കി ഡോക്ടറുടെ നിർദ്ദേശമനുസരിച്ച്…

5 ML. Meftal.സിറപ്പ് നൽകി 8OMG യുടെ പാരസ്റ്റാമോൾ സ്പ്പാനിറ്റിറിവച്ചു…

എന്നിട്ട് അവന്റെ ശരീരത്തിലെ ചൂട് കുറക്കാനായി അവൾ അവനെയും കെണ്ട് റൂമിലേക്ക് പോയി…

അവന്റെ ഡ്രസ് എല്ലാം മാറ്റി വെളത്തിൽ പഞ്ഞി മുക്കി കഥകൾ പറഞ്ഞ് അവന്റെ ദേഹം മുഴുവൻ തുടച്ചു കൊടുത്തു കൊണ്ടിരുന്നു പതിനഞ്ചു മിനിറ്റിനു ശേഷം പനി നോക്കിയപ്പോൾ നോർമ്മലായി കൊണ്ടിരുന്നു…

ചുമയുളത് കരണം ആവി പിടിച്ചു കൊണ്ടു സച്ചുവിന്റെ അച്ചനോട് പറഞ്ഞു

“മൂന്നു ദിവസം രാവിലെയും വൈകീട്ടും ആവി പിടിക്കാൻ വരണം”

ഡോക്ടർ എഴുതിയ മരുന്നും വാങ്ങി സച്ചു സിസ്റ്റർ ആന്റിക്ക് ഒരു ഉമ്മയും കെടുത്ത് അവൻ യാത്രയായി….

പിന്നീട് ഒരോ തവണ വരുമ്പോഴും അച്ചന്ന് സച്ചുവിനെ അവന്റെ സിസ്റ്റർ ആന്റിയുടെ അടുത്ത് എൽപ്പിച്ചാൽ മതിയായിരുന്നു…

കവിതയും സച്ചുവും അത്രക്ക് കൂട്ടായിരുന്നു…

ഒരു ദിവസം വൈകീട്ട് ആവി പിടിക്കാൻ അവർ വന്നപ്പേൾ…

ഹോസ്പിറ്റലിന്റെ മുന്നിൽ ഒരു അപകടമുണ്ടായി സച്ചുവിനെ അവന്റെ സിസ്റ്റർ ആന്റിയുടെ കൈകളിൽ എൽപ്പിച്ച് സച്ചുവിന്റെ അച്ചൻ അങ്ങോട്ട് ഓടി…

രക്തത്തിൽ കുളിച്ച് കിടക്കുന്ന ഒരു ചെറുപ്പക്കാരന്നെ സച്ചുവിന്റെ അച്ചൻ കൈകളിൽ കോരി എടുത്ത് ഹോസ്പിറ്റലിലേക്ക് ഓടി വന്നു…

ആ കാഴ്ച്ച കണ്ട് കവിതക്ക് സച്ചുവിന്റെ അച്ചനേട് ഒരു ആരാദനയും ഭഹുമാനവും ഓക്കേ തോന്നിത്തുടങ്ങിയിരുന്നു…

ഇത്രയും നാൾ ശ്രദിക്കാതിരുന സച്ചുവിന്റെ അച്ചനെ കവിത കൂടുതൽ ശ്രദിക്കാൻ തുടങ്ങി..

ഫോണിൽ പടം പിടിച്ചു നിൽക്കുന്ന ആൾക്കൂട്ടത്തിന് ഇടയിൽനിന്നും ആ ചെറുപ്പക്കാരന്നെ എടുത്തു കൊണ്ടുവന്ന അയാളോട് കവിത ചേദിച്ചു..

“നിങ്ങൾ പോലീസാണോ”

അയാളുടെ മറുപടി പരുക്കനായിരുന്നു..

“ആണെങ്കിൽ”

“ഒന്നുമില്ല ചുമ്മാ ചോദിച്ചതാണ്”

“എന്നാൽ ഞാൻ പോലീസ് അല്ല ഇവിടെ മാർക്കറ്റിൽ ചില്ലറ ബിസിനസ് എല്ലാം നോക്കി നടക്കുന്നു”

“സിസ്റ്ററിന്റെ വീട് എവിടെയാണ്”

“പാറയിലാണ്”

“വീട്ടിൽ ആരെക്കെയുണ്ട്”

“ഞാനും അനിയനും ഞങ്ങളുടെ അച്ഛനുമമ്മയും”

“നിങ്ങളുടെ വീട് എവിടെ”

“പൊട്ടിപ്പാറ”

“ഓ… പൊട്ടിപ്പാറയിലാണോ നിങ്ങൾ”

“അതെ പൊട്ടിപാറയിലാണ് സിസ്റ്ററിന്ന് അവിടെ അറിയുമോ”

അവൾ കുറച്ച് അഹങ്കാരത്തോടെ പറഞ്ഞു…

“സ്വർണ്ണപ്പല്ലൻ എന്ന ഒരു ഗുണ്ടയെ അറിയുമോ നിങ്ങൾ”

“ഓ…. സിസ്റ്ററിന് എങ്ങനെ അറിയാം അവന്നെ”

“എന്നിക്ക്റിയാം ഞാൻ ഇന്ന് രാവിലെയും കണ്ടു സംസാരിച്ചതാണ് അവനോട്”

സിസ്റ്ററൽ ഇന് രാവിലെ കണ്ട് സംസാരിച്ച സ്വർണ്ണപ്പല്ലന്ന് ഈ രുപമാണോ ഒന്നു നോക്കിക്കെ എന്നും പറഞ്ഞ് കെണ്ട് അയാളുടെ മുൻവശത്തെ സ്വർണ്ണം കെട്ടിയപ്പലും കാട്ടി ചിരിച്ച് കൊണ്ടിരുന്നപ്പോൾ…

ഹോസ്പിറ്റലിൽ ആകെ കൂട്ടച്ചിരി ഉയർന്നിരുന്നു…

ഈ നിൽപ്പിൽ ഭൂമിപ്പിളർന്ന് പാതാളത്തിലേക്ക് പേയാൽ മതി എന്നായിരുന്നു കവിതക്ക്..!!

(ചിലപ്പോഴൊക്കെ നമ്മൾ നാലുപേർ കൂടി നിൽക്കുന്നിടത്ത് ആളാവാൻ നടത്തുന്ന ചില കോപ്രായങ്ങളിൽ ഒന്നുമാത്രം)

ഇതൊരു അനുഭവം കൂടിയാണ് ഒരു പാവം മാലാഖയുടെ!!!

രചന : – നൗഫി,,, –

Leave a Reply

Your email address will not be published. Required fields are marked *