മീനാക്ഷി

രചന :-Magesh Boji‎.. . ഒളിച്ചോട്ടം എന്ന വാക്ക് അന്നും ഇന്നും എനിക്കൊരാവേശമായിരുന്നു….! അതുകൊണ്ടാണ് ഒളിച്ചോടി വന്ന വിഷ്ണുവിനും മീനാക്ഷിക്കും എന്‍റെ വീട്ടില്‍ അഭയം കൊടുക്കാമോന്ന് സുരേഷ് ചോദിച്ചപ്പോള്‍ ഒന്നും നോക്കാതെ ഞാന്‍ സമ്മതം മൂളിയത്. എന്‍റെ ആത്മ മിത്രമായ സുരേഷിന്‍റെ ബന്ധുവായ വിഷ്ണുവിനെ ഞാന്‍ കണ്ടിട്ട് പോലുമില്ല….! കല്ല്യാണം കഴിച്ചിട്ട് തന്നെയല്ലേ അവര് വരുന്നതെന്ന് ചോദിക്കാന്‍ ഞാന്‍ മറന്നില്ല. അതെ എന്നായിരുന്നു ഉത്തരം. എങ്കില്‍ പിന്നെ ഒന്നും നോക്കണ്ട വീട്ടിലേക്ക് പോന്നോളീന്ന് പറഞ്ഞു. എന്നാലും ഉള്ളിന്‍റെ […]

Continue Reading

” ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ അരുണേട്ടാ…

രചന :-Kavitha Thirumeni.. . ” ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ അരുണേട്ടാ… എത്ര നേരായി ഞാൻ പറയുന്നു…. ആവി പിടിച്ചില്ലെങ്കിൽ പനി മാറില്ലാട്ടോ…. ” ” ഇതിന്റെയൊന്നും ആവശ്യമില്ലടോ ഭാര്യേ…. പനി വന്നാൽ പനിച്ചു തന്നെ പോണം.. എന്റെ പനിച്ചിക്കാട് മുത്തീ… ” ” അതേയ്… കല്യാണരാമൻ സിനിമ ഞാനും കണ്ടതാ… ” ” ആണല്ലേ… ന്നാ വിട്ടേക്ക്.. ഞാൻ തിരിച്ചെടുത്തു…നീ ഒരു പാരസറ്റാമോൾ ഇങ്ങ് എടുത്തേ.. പനിക്ക് അലോപ്പതിയാ ബെസ്റ്റ്.. ” ” ഓഹ്.. അല്ലാതെ […]

Continue Reading

മാളൂ

രചന :-സുനിൽ തൃശ്ശൂർ. മാളൂനമ്മുടെ കുഞ്ഞിനെ കൊല്ലരുത് പ്ലീസ് മാളൂ അമ്മെ ഒന്ന് പറയമ്മെ കുഞ്ഞിനെ നശിപ്പിക്കല്ലെന്ന് പറയമ്മെ … ഓപ്പറേഷൻ തിയ്യേറ്ററിന് പുറത്ത് നിന്നമാളുവിന്റെ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടും അവരത് കേട്ടില്ല… അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ഇന്ന്ആരും കേൾക്കില്ലല്ലോ എന്റെ മാളു പോലും… തെറ്റ് എന്റെയാണല്ലോ ജീവിതത്തിൽ ഒരിക്കലും തനിച്ചാക്കില്ല എല്ലാ സുഖത്തിലും ദു:ഖത്തിലും നേഞ്ചോട് ചേർത്ത് നിർത്താൻ ഞാനുണ്ടാവും എന്ന് വാക്കു കൊടുത്തിട്ട് അവളെ പാതി വഴിയിലിട്ട് പോയത് ഞാനാണല്ലോ….. എന്തൊക്കെ സ്വപ്നങ്ങളാണ് നെയ്ത് […]

Continue Reading

ഇനി ഒരിക്കലും ഇങ്ങനെ അജുവേട്ടന്റെ നെഞ്ചിൽ കിടന്നുറങ്ങാൻ പറ്റുമെന്നു കരുതിയതല്ല…

രചന: നിധാന എസ് ദിലീപ് “”ഞാ..ഞാൻ മേയമോളോട് സംസാരിക്കാൻ വിളിച്ചതാണ്..”” പെട്ടെന്ന് ഹലോ എന്ന് അജുവേട്ടന്റെ ശബ്ദം കേട്ടപ്പോൾ പതറി പോയി.ആ ശബ്ദം ഹൃദയത്തിൽ തറച്ചത് പോലെ. മേയാ …അമ്മ വിളിക്കുന്നു എന്നു അജുവേട്ടൻ ഉറക്കെ പറയുന്നത് ഫോണിൽ കേട്ടു. “”ഹലോ.. അമ്മാ….”” എവ്ടെ നിന്നോ ഓടി കിതച്ചു കൊണ്ട് വന്നതാണെന്നു തോന്നുന്നു മേയ നന്നായി അണയ്ക്കുന്നുണ്ട്..”” “” നീ എവ്ടെയായിരുന്നു..”” “”ഞാൻ ചന്തുവേട്ടന്റെ കൂടെ പറമ്പിലായിരുന്നു..ഒരുപാട് ഫോട്ടോസ് എടുത്തു..അമ്മയുടെ ഫോണിൽ അയച്ച് തരാമേ…”” വാക്കിലെ ഉത്സാഹത്തിൽ […]

Continue Reading

ഒന്നും മറുപടി പറയാതെ തിരിഞ്ഞു കിടന്ന് ആ നെഞ്ചിൽ മുഖം പൂഴ്ത്തി…

രചന: മീര സരസ്വതി “ചേച്ചി.. ഇങ്ങു വന്നേ.. ഒരാളെ കാണിച്ചു തരാം..” അപ്പു മുറ്റത്ത് നിന്നും വിളിച്ചു കൂവുന്നുണ്ട്. തിളച്ച മുളക് ചാറിലേക്ക് മുട്ട ഉടച്ചൊഴിച്ച് ഒന്നിളക്കി അടുപ്പിലെ വിറകു കൊള്ളി പിറകോട്ട് നീക്കി വെച്ച് മുറ്റത്തേക്ക് നടന്നു. അപ്പുവിന്റെ കൈയ്യിലൊരു തക്കുടു വാവയെ കണ്ടതും കണ്ണൊന്ന് വിടർന്നു. കൈവിരൽ വായിലിട്ട് ചാറൊലിപ്പിച്ച്‌ ചിരിക്കുന്ന കുറുമ്പന് നേരെ ഓടിച്ചെന്ന് കൈ നീട്ടി. ആദ്യമായി കാണുന്നതിന്റെ പരിചയക്കുറവൊന്നും ഇല്ലാതെ എന്റെ കൈകളിലേക്ക് ചാടിവീണൂ ആ പൈതൽ. തക്കുടൂസിന്റെ വീർത്ത […]

Continue Reading

അച്ഛൻ അമ്മയോട് കാണിക്കുന്നത് തന്നെയാണ് നിവിൻ ഏട്ടൻ എന്നോടും കാണിക്കുന്നത്..

രചന: ആർദ്ര കല്യാണം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുമ്പ് മകൾ അമ്മു കരഞ്ഞുകൊണ്ട് വീട്ടിൽ കയറി വരുന്നത് കണ്ട് രാജശേഖരന്റെ നെഞ്ച് പിടഞ്ഞു. എന്താ അമ്മു പ്രശ്നം? മോൾ എന്തിനാ കരയുന്നേ, എന്താണെങ്കിലും അച്ഛൻ പരിഹാരമുണ്ടാക്കാം. അമ്മു ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു, എനിക്ക് വയ്യ അച്ഛാ ഇനി നിവിൻ ഏട്ടൻറെ കൂടെ ജീവിക്കാൻ.ഞാൻ എന്തുപറഞ്ഞാലും അത് കേൾക്കാൻ പോലും അദ്ദേഹം തയ്യാറാകുന്നില്ല. എന്തെങ്കിലും പറഞ്ഞു തുടങ്ങിയാൽ നീ നിർത്ത് എനിക്കറിയാം എന്താ ചെയ്യേണ്ടത് ആണുങ്ങൾ ഉള്ളപ്പോൾ […]

Continue Reading

പണവും പ്രതാപവും ഒരുപക്ഷെ എല്ലാ കാലത്തും നമ്മുടെ കൂടെ ഇങ്ങനെ ഉണ്ടാവണം എന്നില്ല…

രചന: അനു സ്വരൂപ്‌ ഡോക്ടർ :മിസ്സിസ്. മീര. എസ്‌. നായർ (ഡി. ജി. ഒ ) എന്ന ഡോറിന് മുന്നിൽ ഘടിപ്പിച്ചിരുന്ന ഇലക്ട്രിക് ഉപകരണത്തിൽ ടോക്കൺ നമ്പർ 10എന്നു തെളിഞ്ഞു,, മുപ്പത്തഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവ് തൊട്ട് അപ്പുറത്ത് കുറച്ചു മാറി ഇരുന്ന ഒരു യുവതിയെ കയ്യ് കൊണ്ടു ആംഗ്യം കാട്ടി വിളിച്ചു.. ഡോറിന് മുൻപിൽ എത്തി മടിച്ചു നിന്ന അവളെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കയറ്റി അയാൾ.. ഡോക്ടറുടെ ഒ. പിയിൽ […]

Continue Reading

തനിക്കൊരു നാട്ടിൻപുറത്തെ ശാലീനയായ ഒരു അമ്പലവാസി പെൺകിടാവിനേയായിരുന്നു ഇഷ്ടം.

രചന: Jisha Suresh മീനാക്ഷ്യേടത്ത്യേ………. നീട്ടിയ വിളികേട്ട് മീനാക്ഷി ഞെട്ടി തലയുയർത്തി. അപ്പുറത്തെ വീട്ടുകാരി സരസയും, അവൾടെ മരുമോളും ,പിള്ളേരുമാണ്. നിങ്ങടെ മരുമോളെവിടെ….? അവളെയിവള് ഇതുവരേം കണ്ടില്ലല്ലോ. അവക്കന്ന് കല്യാണത്തിന് വരാൻ പറ്റീലായിരുന്നു. സരസയുടെ മരുമോൾ സരയു അകത്തേക്ക് ആകാ൦ക്ഷയോടെ എത്തിനോക്കി. ശരിയാണ് ,സരയു അന്നവൾടെയച്ഛന് അസുഖം കൂടുതലായ കാരണമവളുടെ വീട്ടിലായിരുന്നു. മീനാക്ഷിയുടെ ഉള്ളു പിടഞ്ഞു. എങ്കിലും പറഞ്ഞു. നിങ്ങളിരിയെടീ.. ഞാനവളേം വിളിച്ചിപ്പൊ വരാം. അങ്ങനെ പറഞ്ഞെങ്കിലും മീനാക്ഷിയുടെ ഉള്ളുകാളി. അവര് മുകളിലെ മകന്റെ റൂമിനു മുൻപിൽ […]

Continue Reading

കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സൗന്ദര്യം അത്ര പോരെന്ന് കെട്ട്യോൾ…

രചന: സുധീ മുട്ടം “കല്യാണം കഴിഞ്ഞു 7 വർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് സൗന്ദര്യം അത്ര പോരെന്ന് കെട്ടിയോൾക്ക് തോന്നിയത് ” ന്റെ ദേവീ പെണ്ണുകാണാൻ വന്നപ്പോൾ എങ്ങനെ ഇരുന്ന മനുഷ്യനാ.ദേ ഇപ്പോൾ നോക്ക് വണ്ണം കൂടി ആകെ കറുത്ത് വൃത്തികേടായിരിക്കുന്നു.മുഖത്ത് മൊത്തം കറുത്ത പാടുകൾ. കുളിച്ചു കഴിഞ്ഞാൽ കുറച്ചു ഫെയർ & ലൗവലിയും പൗഡറുമൊക്കെ ഇടരുതോ മനുഷ്യന്.ഇപ്പോഴും നിങ്ങൾടെ പ്രായമുളളവരെ കണ്ടാൽ എന്ത് ചെറുപ്പമായി തോന്നും.ഇനിയെങ്കിലും ഒന്ന് വൃത്തിയായി നടക്ക് മനുഷ്യാ” ദൈവമേ പെണ്ണു കാണാൻ വന്നപ്പോൾ […]

Continue Reading

ആഷിക്ക് പതിയെ അവളുടെ കവിളിൽ നുള്ളി, നിറഞ്ഞ മിഴികളുമായി അവൾ അവനെ നോക്കി പുഞ്ചിരിച്ചു…

രചന: Aisha Famal “”” ഖൽബിന്റെ മൊഞ്ച്.. “”” രചന… ഐഷ റാഫി “” ആഷിക്കാ… ഇന്ന് വെളളിയാഴ്ചയാണല്ലൊ … ഇന്ന് ഇക്കാക് ലീവല്ലെ ഇന്നെങ്കിലും എന്നെയൊന്ന് ഷോപ്പിംഗിന് കൊണ്ട് പോവ് .. ഞാൻ നാട്ടിൽ നിന്ന് വന്നിട്ട് രാണ്ടാഴ്ച്ച ആയി … ഈ ഫ്ലാറ്റിലിങ്ങനെ തനിയെ ഇരുന്ന് മടുത്തു.. “” അമീറാ പരിഭവം പറഞ്ഞു…,, കല്യാണം കഴിഞ്ഞ് രണ്ട് മാസമായപ്പോഴെക്കും ആഷിക്കിന്റെ ലീവ് തീർന്നു… മധുവിധു തീരും മുൻമ്പെ അമീറായെ അവിടെ തനിച്ചാക്കി പ്രായാസമെന്ന പ്രവാസ […]

Continue Reading