സ്നേഹമർമ്മരം…ഭാഗം 54

ഭാഗം 54 ചായയുമായി രാവിലെ മുറിയിലേക്ക് വരുമ്പോൾ അച്ഛനും മോളും കെട്ടിപ്പിടിച്ചുറക്കമാണ്……. ചായ റ്റേബിളിൽ വച്ച് ജാനി കുറച്ചു നേരം വാത്സല്യത്തോടെ അവരെ നോക്കി നിന്നു….. ഇല്ലെങ്കിൽ രാത്രി എത്രവട്ടം എഴുന്നേറ്റ് കരയുന്നതാ……കുറുമ്പി…….ഇന്നലെ സുഖമായി ഉറങ്ങി….. കുഞ്ഞിന് പറയാൻ അറിയാത്തത് കൊണ്ടാ…..പാവം…. ഒരുപാട് മിസ് ചെയ്ത് കാണും ചന്തുവേട്ടനെ……… അവരുടെ നിഷ്കളങ്കമായ കിടപ്പ് ജാനിയിൽ ആശ്വാസത്തിന്റെ നെടുവീർപ്പുതിർത്തു….. “എന്താ പ്രിയതമേ………..എന്റെ സൗന്ദര്യം ആസ്വദിക്കുന്നതാണോ…….” ഒരു കണ്ണ് ചെറുതായി തുറന്ന് കള്ളച്ചിരിയോടെ ധ്രുവ് പറഞ്ഞത് കേട്ട് ജാനിയുടെ ചുണ്ടിൽ […]

Continue Reading

ഇത് പോലെ നല്ല മഴയുള്ള ഒരു പകലിൽ ആണ് ഞാൻ എന്റെ പാറുവിനെ ആദ്യമായി കാണുന്നത്…

രചന: അമ്മു സന്തോഷ് “അച്ഛനോട് അത് പറയാൻ ആർക്കാ ധൈര്യം? അച്ഛൻ എന്താ വിചാരിക്കുക? നമ്മൾ മക്കൾക്ക് നോക്കാൻ വയ്യാഞ്ഞിട്ട് ഒരു കൂട്ടാക്കി കൊടുക്കയാണെന്നല്ലേ?” അനൂപ് ഏട്ടൻ അശ്വിനെ നോക്കി “അച്ഛൻ ഒപ്പം വരാഞ്ഞിട്ടല്ലേ? ഈ മണ്ണ് വിട്ട് അച്ഛൻ വരില്ല.. അമ്മയോടുള്ള അച്ഛന്റെ സെന്റിമെന്റ്സ് നമുക്കറിഞ്ഞൂടെ?” അശ്വിൻ നേർമ്മയായി ചിരിച്ചു. “പക്ഷെ ആരു പറയും ഈ കാര്യം? എനിക്ക് അടുത്ത ആഴ്ചയിൽ തിരിച്ചു പോകണം. നിങ്ങൾ ഏട്ടന്മാർ അടുത്ത മാസം പോകും. പിന്നെ…?” ഗൗരി ചിന്താഭാരത്തോടെ […]

Continue Reading

അമ്മ അല്ലേ പറയാറ് അവള് നല്ല കൊച്ചാണ്, അവളെ പോലൊരു പെണ്ണിനെ വേണം എന്നൊക്കെ…

രചന: കണ്ണൻ സാജു “ഒരു രണ്ടാം കെട്ടുകാരിയെ ഒറ്റമോനായ നിനക്ക് വേണ്ടി വിളക്കെടുത്തു ആനയിക്കാൻ അമ്മക്ക് പറ്റില്ല അപ്പു… വേറെ വല്ലതും ഉണ്ടങ്കിൽ പറ !” തന്റെ നിലപാടിൽ ഉറച്ചു അമ്മ അടുക്കളയിലേക്കു പോയി… “അമ്മ അല്ലേ പറയാറ് അവള് നല്ല കൊച്ചാണ്… അവളെ പോലൊരു പെണ്ണിനെ വേണം എന്നൊക്കെ… എന്നിട്ടിപ്പോ !” പിന്നാലെ നടന്നു അടുക്കള വാതിക്കൽ നിന്നു എത്തി നോക്കിക്കൊണ്ടു അവൻ അമ്മക്കു മേൽ വീണ്ടും സമ്മർദം കൊടുത്തു… “അന്നവൾ കല്യാണം കഴിച്ചിട്ടില്ലായിരുന്നല്ലോ… ഉവ്വോ?? […]

Continue Reading

കെട്ടി കൊണ്ട് വന്നപ്പോൾ ഞാൻ കരുതിയില്ല നിങ്ങൾക്ക് വേണ്ടത് ഒരു ഹോം നഴ്സിനെയാണെന്ന്…

രചന: ഉണ്ണി കെ പാർത്ഥൻ “എനിക്ക് ഡിവോഴ്സ് വേണം..” ശില്പയുടെ വാക്കുകൾ കേട്ട് സൂരജിന്റെ നെഞ്ചോന്നു പിടഞ്ഞു… “അതിന് മാത്രം ഇവിടെ ഇപ്പൊ ന്താ ണ്ടായേ…” സൂരജ് ചോദിച്ചു…. “കെട്ടി കൊണ്ട് വന്നപ്പോൾ ഞാൻ കരുതിയില്ല.. നിങ്ങൾക്ക് വേണ്ടത് ഒരു ഹോം നഴ്സിനെയാണെന്ന്…” എടുത്തടിച്ചുള്ള മറുപടി കേട്ട് സൂരജ് തല താഴ്ത്തി… “ന്തേ ഒന്നും പറയാനില്ലേ…” _ “ഞാൻ ന്ത്‌ പറയാനാണ്… ഇങ്ങനെയൊരു ചിന്ത നിന്നിലുണ്ട് ന്ന് എനിക്കറിയില്ലായിരുന്നു… വെറും മൂന്നു മാസത്തെ റിലേഷനല്ലേ നമ്മൾ തമ്മിലുള്ളൂ.. […]

Continue Reading

ഈ മഴയിൽ, തുടർക്കഥ ഭാഗം 5 വായിക്കൂ…

രചന: Thasal അവന്റെ സ്വരം കടുത്തു കൊണ്ട് അവളെ അവനിലേക്ക് കൂടുതൽ ചേർക്കാൻ നിന്നതും ഡോർ ആരോ തള്ളി തുറന്നതും ഒരുമിച്ച് ആയിരുന്നു,,,, ഡോർ തുറക്കുന്ന ശബ്ദം കേട്ടു രണ്ട് പേരും ഒരുപോലെ അങ്ങോട്ട്‌ നോക്കിയതും അവിടെ അല്പം പേടിയിൽ എന്നാൽ അതിനേക്കാൾ ദേഷ്യത്തിൽ നിൽക്കുന്ന ലക്ഷ്മിയെ കണ്ടതും അവന്റെ ഷൗര്യം മെല്ലെ കുറഞ്ഞു,,,,ആ തക്കത്തിൽ മരിയ അവനെ പിടിച്ചു തള്ളി കൊണ്ട് പുറത്തേക്ക് ഓടിയതും ലക്ഷ്മി അവനെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവൾക്ക് പിന്നാലെ […]

Continue Reading

ഈ മഴയിൽ, തുടർക്കഥ ഭാഗം 4 വായിക്കൂ…

രചന: Thasal “വേണ്ട ആന്റി,,, കഴിക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ലല്ലോ,,, ആന്റി പറഞ്ഞു പറഞ്ഞു പിരി കയറ്റിയാൽ ഈ യൂദാസ് അതും പറഞ്ഞു കുടിക്കും,,,, അത് ആരോഗ്യത്തിന് വളരെ ദോഷം ചെയ്യും,,,,അല്ലെ,,,,, അത് കൊണ്ട് വേണ്ടാന്ന് വെച്ചു,,,, പിന്നെ ആന്റിയും കഴിക്കരുത് ട്ടൊ,,, മുഖത്തൊക്കെ ചുളിവ് വരുന്നുണ്ടോ എന്നൊരു സംശയം,,, ” മരിയ പറഞ്ഞതും അവർ മുഖത്തു ഒന്ന് കൈ വെച്ച് കൊണ്ട് പെട്ടെന്ന് തന്നെ ഒരു ആകുലതായോടെ കയ്യിലെ ഫോണിൽ ക്യാമറ ഓൺ ചെയ്തു […]

Continue Reading

ഈ മഴയിൽ, തുടർക്കഥ ഭാഗം 3 വായിക്കൂ…

രചന: Thasal എന്റെ മാത്രം പെൺകിളി,,, എന്നും നീയെൻ സ്വന്തമെ,,, പൊന്നു നൂലിൽ രണ്ട് ജീവൻ ഒന്ന് ചേരുന്നെ,,, സബിൽ നിന്നും ഉയരുന്ന പാട്ടിന്റെ ഈരടിയോടൊപ്പം അവൾ ഒരു പുഞ്ചിരിയുമായി ബെഡിൽ എഴുന്നേറ്റിരുന്നു,,, ഓരോ പ്രഭാതവും ഓരോ മുഖങ്ങൾ എന്ന പോലെ പ്രഭാത കിരണങ്ങൾ ഗ്ലാസ്‌ വിൻഡോയിലൂടെ ഉള്ളിലേക്ക് പൊൻകിരണങ്ങൾ തൂവുന്നുണ്ടായിരുന്നു,,,, അവൾ അലസമായ മുടിയെ ഒന്ന് ഒതുക്കി വെച്ച് കൊണ്ട് സബിനടുത്ത് വെച്ച ആവി പറക്കുന്ന കോഫി കപ്പ്‌ പിടിച്ചു മെല്ലെ ഗ്ലാസ്‌ വിൻഡോക്കടുത്തേക്ക് പോയി […]

Continue Reading

ഈ മഴയിൽ, ഭാഗം: 2

രചന: Thasal “മരിയാ,,,, ആ വിളി മാത്രം മതിയായിരുന്നു അവരുടെ ദേഷ്യത്തെ അവൾക്ക് മനസ്സിലാക്കാൻ,,, എങ്കിലും ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞ ചിരിയും ചിരിച്ചു കൊണ്ട് അവൾ ക്രിസിനെ ഒന്ന് നോക്കി,,, ആ കുഞ്ഞ് കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു,, “മരിയ,,, ഞാൻ നിന്നെയാണ് വിളിക്കുന്നത്,,, ” “യെസ് മമ്മ കേൾക്കുന്നുണ്ട്,, വൺ മിനിറ്റ്,,, ” എന്നും പറഞ്ഞു അവൾ ക്രിസിന്റെ തോളിൽ നിന്നും കൈ ഇറക്കി,,, “ക്രിസ്,,, നീ പോയി എന്തെങ്കിലും പഠിക്കാൻ നോക്ക്,,,, ബേബിയുടെ റൂമിൽ […]

Continue Reading

പൊട്ടിപ്പെണ്ണ്, തുടർക്കഥ ഭാഗം 2 വായിക്കൂ…

രചന : അക്ഷയ അകത്തേക്ക് വരുന്ന മാളു നെ കണ്ടതും അപ്പു എഴുനേറ്റ് വന്ന ശേഷം അവളെ ഊക്കോടെ തള്ളി മാറ്റി അപ്പു വേഗം മുറിയിൽ നിന്നിറങ്ങി നടന്നു…… മാളു നിലത്തേക്ക് വേച്ചു പോയിരുന്നു അവളുടെ കളങ്കമില്ലാത്ത മനസ്സിൽ അപ്പുവിന്റെ പെരുമാറ്റം ഒരു നോവായി മാറി…. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 താഴെ എത്തിയപ്പോൾ രാമനും അംബികയും അവനെ കാത്ത് എന്നോണം ഹാളിൽ ഉണ്ടായിരുന്നു….. അവൻ അവരെ കാണാത്തത് പോലെ ഇറങ്ങി നടന്നു…….. “”അപ്പു നീ ഒന്ന് നിന്നേ “” രാമന്റെ […]

Continue Reading

പൊട്ടി പെണ്ണ്, തുടർക്കഥ ഭാഗം 1 വായിക്കൂ…

രചന: അക്ഷയ “”എന്നാലും ചെക്കൻ ഇത്ര പേര് കേട്ട ഡോക്ടർ ആയിട്ടും ആ പൊട്ടി പെണ്ണിന്നെ മാത്രമേ കിട്ടിയൊള്ളോ……””” ചുറ്റും കൂടി നിന്നവരിൽ നിന്നും ഉയർന്ന കേട്ട സംസാരം അപ്പുവിനെ ചോടിപ്പിച്ചെങ്കിലും അമ്മയെ ഓർത്തവൻ ഒന്നും മിണ്ടാതെ നിന്നും……… അധികം ചമയങ്ങൾ ഒന്നും ഇല്ലാതെ തന്റെ അമ്മയുടെ കൈയും പിടിച്ചു വരുന്നവൾക്ക് പതിവിലും പക്ക്വത തോന്നിച്ചു………. ഒരു കൈ അമ്മയുടെ കൈയിൽ ഇരിക്കുമ്പോഴും ആ പെണ്ണ് മറു കൈയിൽ പാവക്കുട്ടിയും കരുതിയിരുന്നു…….. തനിക് അടുത്തായി അവൾ വന്ന് […]

Continue Reading