കിരൺ നമുക്ക് പിരിയാം കാരണം എന്നോട് ചോദിക്കരുത് എന്നോട് കുറച്ചു സ്നേഹം ബാക്കി ഉണ്ടെങ്കിൽ ഇതിനു സമ്മതിക്കണം….

രചന: സ്നേഹ മഴ കിരണിന്റെയും മേഘയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷങ്ങൾ കഴിഞ്ഞു . മക്കൾ ഇല്ലെങ്കിലും വളരെ സന്തോഷഭരിതമായിരുന്നു അവരുടെ ജീവിതം .. കിരൺ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു മേഘ സ്കൂൾ ടീച്ചറും എന്നും ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്കു വരുമായിരുന്നു കിരൺ എന്നിട്ടാണ് വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ അവർ കടയിൽ പോകുക സത്യത്തിൽ സന്തോഷം നിറഞ്ഞ അവരുടെ ജീവിതം കണ്ടു മറ്റുള്ളവർക്ക് അസൂയ തോന്നിയിരുന്നു കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി കിരണിന്റെ […]

ഭാര്യ ഫെമിനിസ്റ്റ് ആണത്രേ…

രചന: ശ്യാം കല്ലുകുഴിയിൽ ” ടി, നീ ഫെമിനിസ്റ്റ് ആണോ..” അടുത്ത് കിടക്കുന്ന കെട്ടിയോന്റെ ചോദ്യം കേട്ട് രമണി തല ഉയർത്തി നോക്കി,രാഘവൻ ഭിത്തിയിലേക്ക് നോക്കി കിടക്കുകയാണ്. ഇയ്യാൾക്ക് ഇതെന്താ വയസ്സാം കാലത്ത് ഇങ്ങനെ ഒരു ചോദ്യം രമണി അൽപ്പനേരം അയ്യാളെ തന്നെ നോക്കി കിടന്നു… “ടിയേയ്, ഞാൻ ചോദിച്ചത് കേട്ടില്ലേ….” രാഘവൻ ഒന്നുകൂടി ചോദിച്ചുകൊണ്ട് തിരിഞ്ഞ് കിടന്നപ്പോൾ തന്നെയും നോക്കി കിടക്കുന്ന രമണിയുടെ മുഖമാണ് കണ്ടത്… ” ആ ആണെങ്കിൽ ഇപ്പോൾ എന്താ… പിള്ളേരെയും കെട്ടിച്ചു […]

ഏട്ടൻ കുറെ സ്വപ്നം കണ്ടിട്ട് ഉണ്ടാവും അല്ലെ ആദ്യരാത്രി…

രചന : Saji Krishna Nandhu ആദ്യരാത്രി……….. ❤️❤️❤️❤️😍😍 സമയം രാത്രി 10.00 മണി ഭാര്യ ഏട്ടാ എനിക്ക് നല്ല തലവേദന രാവിലെ മുതൽ നിന്നതു കൊണ്ടാണ് എന്ന് തോന്നുന്നു.. എന്നാൽ മോളു കിടന്നോ… അവൻ പതിവുപോലെ പുഷ്‌തകത്തിന്റെ അടുത്തേക് ഒഴിഞ്ഞു പോയി…. സമയം ഒരു മണി അയ്യപ്പോൾ അവൾ പതിയെ ഉണർന്നു ഏട്ടൻ ഉറങ്ങില്ലേ ഇതുവരെ… ഇല്ല ഡാ എന്തേ എങ്ങനെ ഉണ്ട് നിന്റെ തലവേദന…… കുഴപ്പമില്ല മാറി. ഏട്ടാ എനിക്ക് വിശക്കുന്നു ഇപ്പോളോ നല്ല […]

ഇപ്പോൾ തന്നെ പെൺകുട്ടികൾ കൂടുതലാണ് ഇനിയും ഒരെണ്ണം കൂടി പെണ്ണായിട്ട് എന്താ കാര്യം…

രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ ഋതു എന്ന പെൺകുട്ടി…. സുമതിയുടെ വയറു കണ്ടിട്ട് ഇത് ആൺകുട്ടി തന്ന്യാ….. ആണായാലും പെണ്ണായാലും ഞങ്ങൾക്ക് ഒരുപോലാണ് ലീലേടത്തി ശങ്കരേട്ടൻ പറഞ്ഞു….. അതല്ല ശങ്കരാ ഈ കുടുംബത്തിൽ ഇപ്പോൾ തന്നെ പെൺകുട്ടികൾ കൂടുതലാണ് ഇനിയും ഒരെണ്ണം കൂടി പെണ്ണായിട്ട് എന്താ കാര്യം കെട്ടിച്ചു വിടണ്ടേ പിന്നെ ചാവുമ്പോൾ ചിതയ്ക്ക് തീ വെയ്ക്കാൻ എങ്കിലും ഒരാൺതരി വേണ്ടേ… ആഹാ എന്റെ ചിത കത്തുന്ന കാര്യം വരെ ലീലേടത്തി ചിന്തിച്ചോ. എന്നാൽ കേട്ടോളൂ ഇതിപ്പോൾ പെൺകുട്ടി […]

കഴിഞ്ഞ ദിവസം നാത്തൂനേ വിളിച്ചപ്പോൾ ഒന്നര പവന്റെ വള വാങ്ങിയതിന് പകരം രണ്ടു ദിവസം പട്ടിണി കിടന്നാണ്…

രചന: Rejitha sree പൊതുജന താല്പര്യാർത്ഥം… “അമ്മയെ കാണാൻ വീട് വരെ ഒന്നുപോകണം.. ” “കുറെ നാളായി കൊണ്ടുപോകാമെന്ന് പറയുന്നു.. ഇനി ചേട്ടൻ വരണ്ടാ ഞാൻ ബസിനു പൊക്കോളാം… “”! ചാടിത്തുള്ളിയുള്ള അവളുടെ പറച്ചിൽ കേട്ടാലറിയാം അവൾ ബസ്സല്ല ഇനി ലോറി വിളിച്ചായാലും പോകും ന്ന്… തീരുമാനത്തിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാത്തവൾ ആണ്.. നേരത്തെ പിണങ്ങി പോക്ക് സ്ഥിര സംഭവമായിരുന്നു ഇപ്പൊ കൊറോണ വന്നപ്പോൾ നല്ല ആശ്വാസമുണ്ട്..(ബാക്കിൽ ചന്ദ്രിക പരസ്യത്തിന്റെ ബിജിഎം ) അതുകൊണ്ട് ആരും […]

ഇഷ്ടമാണ് എന്നാലും

രചന : ~ ശാരി പി പണിക്കർ ( ചാരു ) ഈ “ലവ് അറ്റ് ഫസ്റ്റ് സൈറ്റ്” എന്നത് ശരി തന്നെയാണല്ലേ?. ഞാൻ വിചാരിച്ചിരുന്നുത് ആണുങ്ങൾക്ക് മാത്രം തോന്നുന്ന എന്തോ ഒന്നാണെന്നാണ്. എന്തായാലും അങ്ങനെ എനിക്ക് ഒരാളോട് ലവ് തോന്നി. അയ്യോ! ലവ് അല്ല ക്രഷ്. പേര് വരുൺ. പോളി കഴിഞ്ഞു കുറച്ചു കൊല്ലമായപ്പോൾ പുള്ളിക്ക് ബി.ടെക് പഠിക്കാൻ വല്ലാത്ത മോഹം. അങ്ങനെയാണ് പ്രായത്തിൽ 5 വയസ് മൂത്ത വരുണേട്ടൻ എന്റെ ക്ലാസ്സിൽ എത്തിയത്. പുള്ളിക്കാരനെ […]

“ഗുരുവായൂർ പോകണം. തുലാഭാരം നടത്താൻ വേണ്ടി കുറെനാളായി ആഗ്രഹിക്കുന്നു

രചന :-aku……… “രാവിലെ ഓഫീസിൽ എത്തിയപ്പോൾ തന്നെ ഉച്ചക്കുള്ള ലീവിന് അപേക്ഷ കൊടുത്തു അല്ലേ. എന്താ വിശേഷം ” പ്യൂൺ രവി യുടെ ചോദ്യം കേട്ടപ്പോൾ ഫയലിൽ നിന്നും ഞാൻ തലയുയർത്തി… “ഗുരുവായൂർ പോകണം. തുലാഭാരം നടത്താൻ വേണ്ടി കുറെനാളായി ആഗ്രഹിക്കുന്നു .ഇന്ന് എന്തായാലും പോകണമെന്ന് ഉറപ്പിച്ചു….” വില്ലജ് ഓഫീസർ ആയ ഞാൻ അതു പറഞ്ഞു കൊണ്ട് വീണ്ടും ഫയൽ നോക്കാൻ തുടങ്ങി “ബാങ്കിൽ നിന്നും ആളു വന്നിട്ടുണ്ട് ഒരു ജപ്തിയുണ്ട്. അവിടേക്കു വന്ന രവി പറഞ്ഞു […]

തിരിച്ചറിവ്

രചന :-Shabna Shabna ഒളിഞ്ഞും തെളിഞ്ഞും ജനൽകർട്ടൻ ഒതുക്കി നീതു പാളിനോക്കി.. തിരിഞ്ഞ് നോക്കുന്നുണ്ടോ? ഇല്ല ..ഇന്നുമില്ല… മുഖം കനപ്പിച്ച് തന്നെ.. ഇന്നേക്ക് ഇത് ഏഴാം ദിവസം..പരസ്പരം മിണ്ടിയിട്ട്‌… തുടക്കം കുറിച്ചത് താനാണ്.. തന്റെ വീട്ടുകാരുടെ കൂടെ ഒരു ടൂർ പോകണം എന്ന തന്റെ ആഗ്രഹത്തിൽ നിന്നും ആരംഭിച്ച വഴക്ക് ഏട്ടന്റെ തെറിവിളിയിൽ വരെ കൊണ്ട് ചെന്ന് എത്തി… തന്നെ വിളിച്ചാലും കുഴപ്പം ഇല്ലായിരുന്നു.. എന്ത് പറഞ്ഞാലും ഉടൻ തന്റെ വീട്ടുകാരുടെ നെഞ്ചത്ത് ഒരു കയറ്റമുണ്ട്…വളർത്ത് ദോഷം […]

ശിക്ഷ

രചന :-Rajitha Jayan‎ മോനെ നീ അറിഞ്ഞോടാ… .. നമ്മുടെ വാവത്തിലെ സുരേഷിന്റെ മോളില്ലേ… രേവതി ,,അവളെ ഇന്നലെ മുതൽ കാണാനില്ലെടാ… എവിടെപോയൊന്നോ എന്താ പറ്റിയതെന്നോ ആർക്കും അറീല… പത്തു പതിനേഴ് വയസ്സുള്ള പെൺകുട്ടിയല്ലേ ഇനിആരുടെയെങ്കിലും കൂടെ പോയതാണോ എന്നൊന്നുംആർക്കും അറിയില്ല. .. ഇതിപ്പോൾ നമ്മുടെ ഇവിടെന്ന് തന്നെ കാണാതാവണ മൂന്നാമത്തെ കുട്ടിയാണ്. .. ഈ കുട്ടികൾക്കെല്ലാം ഇതെന്താണാവോ പറ്റണത്.? ഇവരെല്ലാം എങ്ങോട്ടാണ് പോയ്മറയണതാവോ…?? പതിവുപത്രം വായനയുമായ് ഉമ്മറത്തിരിക്കുപ്പോഴാണ് രാവിലെ തന്നെ അമ്മയുടെ ഈ സംസാരം. .. […]

ശരിയായ ശിക്ഷണം….!

രചന :-Shahida വസ്ത്രങ്ങൾ ഊരി ആകാശത്തേക്ക് എറിഞ്ഞ് ബെഞ്ചിനും ഡസ്ക്കിനും ഇടയിലൂടെ ക്ലാസിന്റെ പുറത്തേക്ക് ഓടുന്ന അവളുടെ പിന്നാലെ ഞാനും ഓടി …. കുതറി മാറിയവൾ കുതിരയേക്കാൾ വേഗതയോടെ , കോളേജിന്റെ ടെറസിലേക്ക് ഓടികയറുമ്പോൾ, ക്ലാസിലെ കുട്ടികളും അദ്ധ്യാപകരും പകച്ചു നിൽക്കുന്നതിനിടയിൽ, ഞാൻ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു , “അവളെ രക്ഷിക്കു എന്ന്. “…..! എന്റെ ശബ്ദത്തേക്കാൾ വേഗത്തിൽ അവൾ താഴെക്ക് പതിച്ചു. പിന്നെ ചെവിയിൽ ശബ്ദങ്ങളുടെ കോലാഹലം മാത്രമായിരുന്നു…. അവൾ മരിച്ചു കാണുമോ ,? “ദൈവമേ […]