പെണ്ണ്…….

രചന : രജിത ജയൻ വൈകുന്നേരം കോളേജിൽ നിന്നു വന്നപ്പോൾ തന്നെ ആതിര നേരെ അച്ഛന്റെ അടുത്തേക്കാണ് പോയത്….പൂമുഖത്ത് ചേച്ചിയുടെ മോളെയും കളിപ്പിച്ച് വേണുവേട്ടനൊപ്പം അച്ഛനിരിക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവളൊന്നമ്പരന്നു…. അല്ലാ ഏട്ടനിതെപ്പോൾ വന്നു. …ചോദ്യത്തോടൊപ്പം അവൾ അച്ഛനരിക്കിൽ നിന്നും മുത്തുമോളെ വാരിയെടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. … നീ അവളെ കൊഞ്ചിക്കണത് കണ്ടാൽ തോന്നും അവളിന്നലെ പെറ്റുവീണതാണെന്ന്…ടീ അവളിപ്പോൾ ചെറിയ കുട്ടിയൊന്നുമല്ല… പിന്നെ. .. ആ.. അവള് വേണുനോട് പറഞ്ഞൂത്രേ അവളിപ്പോ വല്യ കുട്ടിയായീന്ന്…. ആണോടാ […]

പ്രതീക്ഷ.. ചെറുകഥ വായിക്കൂ…

രചന: മൃൺമയി അഡോപ്ഷൻ സെന്ററിലെ വിസിറ്റേർസ് റൂമിൽ ആനി സിസ്റ്ററെ കാത്തിരിക്കുമ്പോൾ അപർണയുടെ മനസ് അസ്വസ്ഥമായിരുന്നു.ആഗ്രഹിച്ചില്ലെങ്കിലും മനസ് പിറകോട്ട് പോയി. “ഐ ആം സോറി മിസിസ്സ് അപർണ, നിങ്ങൾക്ക് ഒരു അമ്മ ആവാൻ കഴിയില്ല. പറയുന്നതിൽ വിഷമം ഉണ്ട്, എങ്കിലും ട്രീറ്റ്മെന്റ് ആരംഭിച്ചപ്പോൾ തന്നെ ഞാൻ പറഞ്ഞതാണ് ഇതൊരു പരീക്ഷണം ആണെന്ന്. ദൈവത്തിന്റെ തീരുമാനം ഇങ്ങനെ ആണെന്ന് കരുതി ആശ്വസിക്കൂ.” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഒരുതരം മരവിപ്പാണ് തോന്നിയത്. പ്രതീക്ഷയുടെ ചെറുതിരി ബാക്കി ഉണ്ടായിരുന്നു .ഇപ്പോഴതും കെട്ടുപോയിരിക്കുന്നു.ഡോക്ടർ […]

ലക്ഷ്മി: 3 ( അവസാനഭാഗം )

part 1 part 2 രചന : അഞ്‌ജലി മോഹൻ . ഇനി ഞാൻ എങ്ങനെ അച്ഛന്റേം അമ്മേടേം മുഖത്ത് നോക്കും… ആാാ കുരുത്തംകെട്ടവളെ കൊണ്ട്…. മനുഷ്യനാണേൽ വിശന്നിട്ടു പാടില്ല…. എന്തായാലും വേണ്ടില്ല പോയി നോക്കാം…. ഓ…. ഈ കുരുപ്പ് പോയില്ലേ??.. ഈ അഭിനയം വല്ല സിനിമേലും ആണേൽ ഇവൾക്ക് ഓസ്കാർ കിട്ടിയേനെല്ലോ… ഇവളെന്തിനാ ഈൗ കണ്ണ് തുടച്ചോണ്ടിരിക്കണേ…. അവനവൾക്ക് എതിർഭാഗത്തായി പോയിരുന്നു…. അവൾ തലയുയർത്തി പതിയെ ഒന്ന് നോക്കി… എവിടെ പ്ലേറ്റ് എടുക്കുന്നു, അപ്പം എടുക്കുന്നു, […]

എന്റെ പൊന്നൂസ്.

രചന: അജയ് അജു ഓഫീസിലെ തിരക്കുകൾക്കിടയിൽ ഇരിക്കുമ്പോഴാണ് ഫോൺ കിടന്ന് അടിക്കുന്നത് കണ്ടത്. എടുത്തു നോക്കിയപ്പോൾ പൊന്നൂസ്. അവളുടെ നാലാമത്തെ വിളി ആണ് ഇന്ന്.ഫോൺ കട്ട് ചെയ്തു ഞാൻ തിരിച്ചു വിളിച്ചു. “ഏട്ടാ. ഏട്ടൻ തിരക്കിൽ ആണെന്ന് അറിയാം. പക്ഷെ ഇന്ന് നേരത്തെ വരണം ട്ടോ. നമ്മുടെ ഉണ്ണിനേം കൂട്ടി രാത്രി കറങ്ങാൻ പോകണം ട്ടോ . അവനു ഇന്ന് രാത്രി മസാല ദോശ വേണം ന് എന്നോട് പറഞ്ഞു……. എന്നിട് എന്റേം എട്ടന്റേം കൈ പിടിച്ചു […]

ആ കണ്ണുകളിൽ തിളങ്ങുന്നത് തന്നോടുള്ള പ്രണയം തന്നെയാണ്…

രചന: Dhanya Shamjith ഏട്ടന്റെ കാലം കഴിയുന്നവരെ ഞാനും ഒറ്റത്തടിയായി നിൽക്കണമെന്നാണോ അമ്മ പറയുന്നത് “…….. ആദിയുടെ ശബ്ദം അൽപ്പമൊന്നുയർന്നു. ടാ… പതുക്കെ… അഭിയുണ്ട് അപ്പുറത്ത്, നിന്റെ ഒച്ചയിടൽ അവൻ കേൾക്കണ്ട….. ശാരദാമ്മ സ്വരം താഴ്ത്തി. കേട്ടാലും എനിക്കൊന്നൂല്ല…. ഞാൻ സ്നേഹിച്ചവളെ മറക്കാൻ എനിക്ക് വയ്യ, ഇനിയും കാക്കാൻ പറ്റില്ലെന്ന് നിത്യേടെ വീട്ടുകാരും പറഞ്ഞു… അവർ അവൾക്ക് വേറെ വിവാഹമുറപ്പിക്കാൻ പോകുവാന്ന്…. കൂടപ്പിറപ്പിനോട് സ്നേഹം വേണം പക്ഷേ അതൊരു ബാധ്യതയായി കൊണ്ടു നടക്കുന്നവന് വേണ്ടി കാത്തിരിക്കാൻ വയ്യാന്ന്……. […]

എന്താ ഇങ്ങനെ നോക്കുന്നത് ആദ്യ മായ് കാണുന്നത് പോലെ…

രചന: രെജീഷ് ചാവക്കാട് വാതിലിൽ തട്ടുന്ന ശബ്‌ദം കേട്ടാണ് വിഷ്ണു ഉണർന്നത്. രാവിലെ തന്നെ ഇതാരാണ് എന്ന ചിന്തയിൽ അഴിഞ്ഞു കിടന്ന മുണ്ട് വാരിയുടുത്തു പതിയെ എഴുന്നേറ്റു. ഇന്ന് ഞായറാഴ്ച ലീവ് ആയിട്ട് ഒന്നുറങ്ങാനും സമ്മതിക്കാതെ.. സമയം നോക്കുമ്പോൾ പത്താവാനാവുന്നു. വാതിൽ തുറന്ന്. ഉറക്ക മത്തിൽ നിൽക്കുന്ന തന്നെ കണ്ട് ചിരിച്ചു കൊണ്ട് നിൽക്കുന്ന ലക്ഷ്മി. ദാവണി ഉടുത്തു കയ്യിൽ അമ്പലത്തിൽ നിന്നും ലഭിച്ച പ്രസാദവുമായ്‌ നിൽക്കുന്ന അവൾ പേര് പോലെ തന്നെ ലക്ഷ്മി തന്നെയാണ്. ദെന്താ […]

വേഷപ്പകർച്ചകൾ…

രചന: ശാലിനി മുരളി ലിപ്സ്റ്റിക് കടുപ്പത്തിൽ ചുണ്ടിൽ തേച്ചു പിടിപ്പിച്ചു കൊണ്ടാണ് രേവതി അത് പറഞ്ഞത്. “രണ്ടു ദിവസത്തിൽ കൂടുതൽ ഒന്നും എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല. കേട്ടോ..ആനന്ദ് എന്നെ വെറുതെ നിർബന്ധിക്കരുത് ” “നിനക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ചെയ്യ്.. ” കൂടുതൽ സംസാരിക്കാൻ താല്പ്പര്യം ഇല്ലാതെ അയാൾ എഴുന്നേറ്റു.. മകനിഷ്ടമുള്ള ഷർട്ടും പാന്റ്സും എടുത്തു കൊടുത്തിട്ട് അയാൾ കാറിന്റെ കീയും പഴ്സും കയ്യിലെടുത്തു.. “വേഗം വേണം. ഞാൻ കാറിൽ കാണും ” അത്യാവശ്യം വേണ്ട […]

വീണ്ടും ചില മണിയറ കാര്യങ്ങൾ

രചന: ഷാനവാസ് ജലാൽ ചേട്ടൻ മദ്ധ്യപിക്കാറുണ്ടോ , പ്രണയത്തിന്റെ ആദ്യ നാളുകളിൽ അവളിൽ നിന്നും വന്ന ചോദ്യത്തിനു ആദ്യം സത്യം പറയാൻ തുനിഞ്ഞെങ്കിലും അവൾ നഷ്ടപ്പെടുമോ എന്നുള്ള ചിന്തയിൽ ഇല്ലാ എന്ന് മറുപടി നൽകി, ഗുഡ്‌ ബോയി എന്ന് പറഞ്ഞു എനിക്കോരു ഷൈക്ക്‌ ഹൻഡിനു കൈ നീട്ടിയപ്പോൾ അവൾക്കറിയില്ലായിരുന്നു പലതരം ബ്രാൻഡുകൾ കയറിയിറങ്ങിയ കൈയ്യാണു എന്റെതെന്ന്, പിന്നിട്‌ എപ്പോഴോ പോക്കറ്റിൽ കണ്ട ഏലക്കകൾ എന്തിനാണെന്നുള്ള ചോദ്യത്തിനു അണപ്പല്ലിന്റെ വേദനക്ക്‌ ഇത്‌ ബെസ്റ്റ്‌ ആണെന്ന് നിനക്ക്‌ ഇത്‌ വെരെ […]

സ്നേഹിക്കുന്നവർക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിധിയെ പോലും മാറ്റി എഴുതാൻ പറ്റും…

രചന: Sreejith Achuz ഈ കുട്ടിയെ കല്യാണം കഴിക്കുന്ന ആള് ഉടൻ തന്നെ മരണപ്പെടും എന്നുള്ള ജ്യോത്സ്യന്റെ വാക്കുക്കൾ കേട്ട് ഞാൻ ഞെട്ടി പോയിരുന്നു.. ആ വാർത്ത.. എന്നേക്കാൾ വലിയ ഷോക്ക് ആയിരുന്നു എന്റെ പാറുവിനു.. ചെറുപ്പം തൊട്ടേ ഉണ്ണിയുടെ ആണ് പാറു എന്ന് എല്ലാവരും പറയുന്നത് കേട്ടാണ് ഞങ്ങൾ ബാല്യകാലത്തിൽ നിന്നും യൗവനത്തിലേക്ക് കയറിയത്… വീട്ടുകാർ പറഞ്ഞുറപ്പിച്ച ബന്ധം ആയിരുന്നത് കൊണ്ടു ഭാര്യ ഭർത്താവിനെ പോലെ ആണ് ഞങ്ങൾ നടന്നിരുന്നതും… തെറ്റ് കണ്ടാൽ സ്നേഹത്തോടെ എന്നെ […]

മാമന്റമോളെ പെണ്ണ് ചോദിക്കുക എന്ന മഹത് ലക്ഷ്യവുമായി ഈ ഞാൻ മാമന്റ ഗൃഹത്തിലെത്തി.

രചന: ശിവൻ മണ്ണയം എനിക്ക് പണ്ടൊരു മാമനുണ്ടായിരുന്നു കേട്ടോ. സ്വന്തം മാമനോ ബന്ധുവൊ ഒന്നുമല്ല, അങ്ങേർക്കു സുന്ദരിയായ ഒരു മോളുള്ളതുകൊണ്ട് മാമൻ എന്ന സ്ഥാനം നൽകി ഞാനദ്ദേഹത്തെ ആദരിച്ചിരുന്നു എന്നു മാത്രം.സുന്ദരിമാരുടെ തന്തമാർക്ക് ജാതിയോ മതമോ ഒന്നുമില്ലല്ലോ; അവരെന്നും നമ്മുടെ ഹീറോ കളല്ലേ😃 ആ മാമന്റെ ഫാനായിരുന്നു ഞാൻ.മാമനെ അനുകരിക്കാനാണ് എന്റെ കൗമാരം ഞാൻ കൂടുതൽ വിനിയോഗിച്ചത്. മാമന്റെ പ്രീതി അതായിരുന്നു എന്റെ ലക്ഷ്യം. എനിക്ക് പ്രായപൂത്രിയാകുമ്പോൾ ‘മോളെ കെട്ടിച്ച് തര്വോ മാമാ’ എന്ന് മാമനോട് അഭ്യർത്ഥിക്കണമെന്ന് […]