രണ്ടാമത്തെ മകൾ ബീനയുടെ വിവാഹനിശ്ചയം, അക്കരെയുള്ളവനുമായി നടന്നപ്പോൾ ഞെട്ടിയത് ഇക്കരെയുള്ള ഒന്നും, രണ്ടു പേരും മാത്രമല്ല….

രചന: സന്തോഷ് അപ്പുക്കുട്ടൻ പലച്ചരക്ക് കച്ചവടക്കാരൻ വാസു ചേട്ടന്റെ രണ്ടാമത്തെ മകൾ ബീനയുടെ വിവാഹനിശ്ചയം, അക്കരെയുള്ളവനുമായി നടന്നപ്പോൾ ഞെട്ടിയത് ഇക്കരെയുള്ള ഒന്നും, രണ്ടു പേരും മാത്രമല്ല ഈ ഗ്രാമം മുഴുവനുമാണ്! ഈ വാർത്ത കേട്ടാൽ ഹൃദയം പൊട്ടി മരിച്ചേക്കാവുന്ന സാബുനെ തേടി സുഹൃത്തുക്കൾ പരക്കം പാഞ്ഞു.! ഗ്രാമവാസികൾ ഈ വാർത്ത കേട്ട് മൂക്കത്ത് വിരൽ വെച്ചു! ” ആ ചെക്കന്റെ മുഴുവൻ ഊറ്റിയെടുത്തിട്ട് ഇപ്പോ ഓനെ കറിവേപ്പിലയാക്കിയില്ലേ? ആ വെള്ള പാറ്റനെ സമ്മതിക്കണം” പാടത്ത് ആടിനെ തീറ്റാൻ […]

ദേവതാരകം ഭാഗം 16,17

ഭാഗം 14,15 വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 14,15 ഭാഗം 16,17 ആദ്യം കണ്ട മാത്രയിൽ ഹൃദയത്തിൽ കയറിയതാണ് അവൾ… അവൾ വരച്ച ഒരു മയിൽ‌പീലി മാത്രം ആയിരുന്നു എന്നെയും അവളെയും ബന്ധിപ്പിച്ച ആകെ ഉള്ള കണ്ണി… ആ ചിത്രംഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെച്ചു…. പ്രണയം എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കി തുടങ്ങി…. ഒറ്റക്കിരുന്നു ചിരിക്കാനും… ഉണർന്നിരുന്ന് സ്വപ്നം കാണാനും തുടങ്ങി… അവൾ വരച്ച മയിൽ‌പീലിക്ക് എന്റെ ജീവിതത്തിന്റെ നിറവും ശോഭയും ആണെന്ന് തോന്നി…. അവൻ […]

ദേവതാരകം ഭാഗം 14,15

ഭാഗം പതിമൂന്നാം വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 13\ ഭാഗം 14,15 സിതാര…. ആ പേര് കേട്ടതും ദേവ ഒന്ന്‌ ഞെട്ടി… അത് ക്ഷമ കണ്ടു… നീ ഞെട്ടിയോ… അവളും ഇപ്പോൾ അവിടെ ഉണ്ടല്ലേ…. അവർക്ക് പിരിഞ്ഞിരിക്കാൻ ആവില്ല… അതാണ് അവൾ വീണ്ടും വന്നത്… അത്രത്തോളം അവർ പരസ്പരം സ്നേഹിക്കുന്നുണ്ട്… Will u stop it ക്ഷമ…. ഇല്ല സിതാര അവൾ അവനെ പ്രണയിക്കുന്നില്ല… അവൾ.. അവളെന്നെയാണ് പ്രണയിക്കുന്നത്… ആ കണ്ണുകളിൽ ഞാൻ കാണുന്നുണ്ട് എന്നോട് […]

പാരിജാതം ഭാഗം 11

പത്താം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 10 \ ഭാഗം 11 തൻ്റെയും അലീനയുടെയും മോർഫ് ചെയ്ത ഫോട്ടോസ് കണ്ട അർജുൻ ഞെട്ടി. ഏത് നായിൻ്റെ മോനാടാ ഇത് ചെയ്തത് അർജുൻ ദേഷ്യത്തിൽ അലറി. അപ്പോഴേക്കും അജിത്തും ഫ്രെണ്ട്സും അങ്ങോട്ട് വന്നു എടാ അളിയാ ചിലർക്കൊക്കെ നമ്മൾ പെണ്ണുങ്ങളുടെ കൈയ്യിൽ കയറി പിടിച്ചാൽ ഭയങ്കര പ്രശ്നമാണ് പക്ഷേ രണ്ട് രണ്ടര കൊല്ലമായിട്ട് ഒരുത്തീടെ കൂടെ കിടക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല ഹാ ഇവൻ്റെയൊക്കെ ഒരു […]

പാരിജാതം ഭാഗം 10

ഭാഗം ഒമ്പത്‌ വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 9\ ഭാഗം പത്ത് പതിവിലും നേരത്തെ തന്നെ അമ്മു എഴുന്നേറ്റു കുളിച്ച് റെഡിയായി ഒരുങ്ങി പട്ടുപാവാടയൊക്കെ ഉടുത്ത് മുല്ലപ്പൂവൊക്കെ ചൂടി ക്കണ്ണാക്കെ വാലിട്ടെഴുതി ഒരുങ്ങി ഇറങ്ങി വന്ന അമ്മുവിനെ കണ്ട ബാലനും സാവിത്രിയും അവളെ തന്നെ നോക്കി നിന്നു. ഹലോ രണ്ട് പേരും എന്താ എന്നെ ആദ്യമായിട്ട് കാണുവാണോ? അമ്മു കുസൃതിയോടെ ചോദിച്ചു😛. നിനക്കെൻ്റെ അമ്മയുടെ അതേ മുഖഛായ ആണ്. മോളെ കണ്ടപ്പോൾ അച്ഛ അമ്മയെ ഓർത്ത് […]

അടുത്തേക്ക് വരുന്ന അവളുടെ രൂപം തെളിയവേ ഹൃദയം പതിന്മടങ്ങായി മിടിക്കുന്നത് അയാളറിഞ്ഞു…

രചന: Vidhya Babu വലത്തേകാലിൽ ഒരു തരിപ്പ് വന്ന് ഉറക്കത്തെ അലോസരപ്പെടുത്തിയപ്പോഴാണ് അയാൾ കണ്ണുതുറന്നത്.. പുതച്ചിരുന്ന കമ്പിളി പുതപ്പ് ദേഹത്ത് നിന്നും അടർത്തി മാറ്റി എണീറ്റിരുന്ന് തരിക്കുന്ന കാൽ ഒന്നുഴിഞ്ഞു… പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിൽ ചെന്നൊരു കട്ടനിട്ടു ഉമ്മറത്ത് വന്നിരുന്നത് ഊതി ഊതി കുടിച്ചു.. മകരമാസത്തിലെ തണുപ്പും കട്ടന്റെ ചൂടും ശരീരത്തിന് ഒരു നേർത്ത ഇളം ചൂട് തരുന്ന പോലെ…. വീടും പുറവും വൃത്തിയാക്കി കുളിച്ചു വന്ന് നടുമുറിയിൽ വെച്ചിരിക്കുന്ന അമ്മയുടെ ഫോട്ടോയിൽ തിരി […]

ദേവതാരകം ഭാഗം 13

ഭാഗം പന്ത്രണ്ടാമത്തെ വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 12 ഭാഗം 13 സംഗീത് കണ്ണുകൾ തുറന്നു…. അവന്റെ ഫോൺ എടുത്തു ഡിസ്പ്ലേയിലേക്ക് നോക്കി.. അതും ആ നീലയും പച്ചയും നിറത്തിൽ ഉള്ള മയിൽ പീലി ആണ്…. അവൻ കണ്ണെടുക്കാതെ ആ മയിൽപീലിയിലേക്ക് തന്നെ നോക്കി ഇരുന്നു…. നമുക്കിടയിലെ ഈ ഒളിച്ചു കളി അവസാനിപ്പിക്കാൻ സമയമായി പെണ്ണേ… എല്ലാം തുറന്നു പറയാൻ ഞാൻ വരുകയാണ്…. എന്റെ ലക്ഷ്യം ഞാൻ നേടി എടുത്തു കഴിഞ്ഞു…. ഇനി ഒട്ടും സങ്കോചമോ […]

പാരിജാതം ഭാഗം 9

എട്ടാം ഭാഗം വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 8\ ഭാഗം 9 അർജുൻ്റെ ഉറക്കെയുള്ള അലർച്ച കേട്ടതും കാന്റീനിലുള്ള എല്ലാവരും അവനെ തന്നെ നോക്കി. അപ്പോഴും ശ്രീജിത്ത് അമ്മുവിൻ്റെ കൈയിൽ മുറുക്കി പിടിച്ചിരിക്കുകയാണ്. ഡാ കൈ വിടെടാ അർജുൻ ദേഷ്യത്തിൽ ശ്രീജിത്തിനോട് പറഞ്ഞു ഇല്ലെങ്കിൽ നീയെന്തു ചെയ്യുമെന്ന് ശ്രീജിത്ത് തിരിച്ചു ചോദിച്ചതും കരണം പൊട്ടിച്ചൊരെണ്ണം കിട്ടിയതും ഒരുമിച്ചായിരുന്നു. പിന്നെ അവിടെ നടന്നത് മരണമാസ് അടിയായിരുന്നു. എടാ ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയാൽ മാത്രം പോരാ അവൾടെ […]

ദേവതാരകം ഭാഗം 12

ഭാഗം 10,11 വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 10,11\ ഭാഗം 12 എനിക്കിഷ്ടം മറ്റൊരാളെ ആണ്‌…. അയാളും എന്നെ സ്നേഹിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം… പക്ഷെ എനിക്ക് അത് തുറന്നു പറയാൻ സമയം ആയിട്ടില്ല… അതിനു മുന്നേ ചിലത് അറിയേണ്ടതായുണ്ട്…. അവൾ കടലിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു… ദേവക്ക് അത് ആരാണെന്ന് അറിയാൻ അതിയായ ആഗ്രഹം തോന്നി… പക്ഷെ അവളുടെ മറുപടിയെ അവൻ ഭയന്നു…. നമുക്ക് പോകാം… അവൻ അവളുടെ മുഖത്ത് നോക്കാതെ ചോദിച്ചു…. മ്മ്… […]

ദേവതാരകം ഭാഗം 10,11

ഭാഗം 8 ,9 വായിക്കാൻ ഇവിടെ👇 ക്ലിക്ക് . ഭാഗം 8 ,9\ ഭാഗം 10,11 സംഗീത് പറഞ്ഞതോർത്ത് ദേവയുടെ ഹൃദയം ആകെ തളർന്നിരുന്നു…. അവൻ സ്നേഹിക്കുന്നത് താരയെ ആണെന്ന് ദേവക്ക് ഏകദേശം ഉറപ്പായിരുന്നു… അങ്ങനെ ആണെങ്കിൽ അവളെ അവന് വിട്ട് കൊടുക്കേണ്ടത് ഒരു സുഹൃത്ത് എന്ന നിലയിൽ തന്റെ കടമ ആണെന്ന് അവന് തോന്നി… പക്ഷെ താരയുടെ ഉള്ളിൽ താനെവിടെയോ ഉണ്ടെന്ന് ദേവക്ക് ഉറപ്പായിരുന്നു…. സംഗീത് പോയ അന്ന് രാത്രി ദേവ ബാൽക്കണിയിൽ നിന്ന് നോക്കിയപ്പോൾ […]