നഷ്ടപ്രണയത്തിന്റെ നൊമ്പരങ്ങൾ (ചെറു കഥ)

രചന :- ജയൻ വാസു രഘു അവധിക്കു വീട്ടിൽ വന്നപ്പോൾ ശ്രീമതി മുഖം വീർപ്പിച്ചു നടക്കുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും പഴയ പോലെ സ്നേഹമൊന്നും കാണിക്കുന്നില്ല. എന്താ കാര്യമെന്ന് ചോദിച്ചപ്പോൾ “എന്നോട് കൊഞ്ചാനും കുഴയാനുമൊന്നും വരേണ്ട. എനിക്ക് എല്ലാം മനസ്സിലായി……..” “എന്ത് മനസ്സിലായി ” രഘു അവളോട് ചോദിച്ചു. “കുന്തം” അവൾ കലിതുള്ളി മുറ്റത്തേക്കിറങ്ങി എന്തോ പണികളിൽ ഏർപ്പെട്ടു. അടുക്കളയിൽ നിന്ന് അവളുടെ സംസാരം ശ്രദ്ധിച്ച ‘അമ്മ പറഞ്ഞു, “അവൾ ഒരാഴ്ചയായി എപ്പോഴും എന്തൊക്കെയോ പുസ്തകങ്ങൾ എടുത്തു […]

എന്റെ എട്ടാമത്തെ പെണ്ണുകാണൽ ചടങ്ങ് പെണ്ണിനോട് നേരിട്ട് സംസാരിക്കുവാൻ കാരണവന്മാർ അനുവദിച്ചു…

രചന: ശരൺ പ്രകാശ്‌ ”എനിക്ക് ഈ വിവാഹത്തിലൊന്നും താല്പര്യമില്ല…” അപ്രതീക്ഷിതമായുള്ള ആ വാക്കുകൾ കേട്ട് ഞാൻ അവളെ കണ്ണുചുളിച്ചു നോക്കി…. എന്റെ എട്ടാമത്തെ പെണ്ണുകാണൽ ചടങ്ങ്… പെണ്ണിനോട് നേരിട്ട് സംസാരിക്കുവാൻ കാരണവന്മാർ അനുവദിച്ചു നൽകിയ ആ സമയത്ത്,, പതിവ് രീതിയിൽ എന്ത് പറയണമെന്നറിയാതെ ആലോചിച്ചു നിൽക്കുമ്പോഴായായിരുന്നു അവൾ ആ വാക്കുകളിലൂടെ തുടക്കം കുറിച്ചത്… ‘താല്പര്യമില്ലായിരുന്നുവെങ്കിൽ പിന്നെ എന്തിനു എന്നെ ഈ വേഷം കെട്ടിച്ചു…’ മനസ്സിൽ രോഷാകുലമായ വാക്കുകൾ അലയടിച്ചു…. ”ചേട്ടനിപ്പോൾ ചിന്തിക്കുന്നുണ്ടാകും, താല്പര്യമില്ലെങ്കിൽ പിന്നെ എന്തിനായിരുന്നു ഈ […]

എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളകാലം വരെ എനിക്കൊരു പേടിയുമില്ല…

രചന: വിപിൻ‌ദാസ് അയിരൂർ “ദേ മനുഷ്യാ ഒന്നെഴുന്നേൽക്കുന്നുണ്ടോ.. ഇന്ന് നേരത്തെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോണം എന്ന് വീമ്പ് പറഞ്ഞു കിടന്നപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ പതിവ് പോലെ ഒരു കപ്പ് വെള്ളം ആ ബെഡിൽ ഒഴിക്കേണ്ടി വരുമെന്ന്. ഹും.. എന്നാലും അത് ഉണക്കാനും മടക്കാനും എല്ലാം എനിക്കല്ലേ പണി. അതോർത്തിട്ടാ ഞാൻ ചെയ്യാത്തത്. ദേ നിങ്ങളോടാ ഈ പറയുന്നേ” “എന്താടി പെണ്ണെ.. രാവിലെ തന്നെ തുടങ്ങിക്കോളും പെണ്ണ്. ഏത് നേരത്താണാവോ ദൈവമേ ഇതിനെ ഇങ്ങു കെട്ടിയെടുക്കാൻ തോന്നിയത്. […]

നീരവിനെ കണ്ടതും കണ്ണുകൾ ഒന്ന് തിളങ്ങി, ചുണ്ടിൽ നാണത്താൽ ചാലിച്ച ചിരി വിടർന്നു…

രചന/കടപ്പാട്: പൂർവിക പാർത്വി തീർത്ഥ “”എവിടെന്നാണ്ട് ഒരുത്തിയെ കൊണ്ടന്നതും പോരാ എന്നിട്ട് രണ്ടാളേം വിളക്കും കൊടുത്ത് ഞങ്ങൾ സ്വീകരിക്കണം ല്ലെ.. “””” അമ്മാവന്റെ വീട് കുലുങ്ങുമാറുള്ള ഒച്ച കേട്ട് പിന്നാമ്പുറത്ത് നല്ല പഴുത്ത മാങ്ങ എറിയാൻ നോക്കി എടുത്ത കല്ല് തിരിച്ച് അതേപടി ഇട്ടു ഉമ്മറപടിയിലേക്ക്‌ ഓടി തീർത്ഥ.. കൺമുന്നിൽ നീരവിനെ കണ്ടതും കണ്ണുകള് ഒന്ന് തിളങ്ങി..ചുണ്ടിൽ നാണത്താൽ ചാലിച്ച ചിരി വിടർന്നു..എന്നാൽ തൊട്ടപ്പുറം ആ കൈയും പിടിച്ച് നിൽക്കുന്ന പെൺകുട്ടിയിലേക്ക് നോട്ടം പോയതും പുഞ്ചിരി ഞെട്ടലിലേക്ക്‌ […]

നമ്മളെ വിശ്വസിച്ചു നമ്മുടെ കൂടെ ജീവിക്കാൻ വന്നതല്ലേ അവൾ…

രചന/കടപ്പാട്: Nisha L ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു ഇന്ദുവിന്റെ മുഖത്തു ഒരു വിഷമം പോലെ. രാത്രിയിൽ വരുമ്പോൾ ചോദിക്കാം എന്ന് കരുതി. പക്ഷേ ക്ഷീണം കാരണം അവൾ വരും മുൻപേ താൻ ഉറങ്ങി പോയി. ഇന്ന് എന്തായാലും ചോദിച്ചു ക്ലിയർ ചെയ്യണം. വിനു മനസ്സിൽ ഓർത്തു. !! അടുക്കള ഒതുക്കി ഇന്ദു ബെഡ്‌റൂമിൽ എത്തി. “എന്ത് പറ്റി ഇന്ദു മുഖത്തു ഒരു വാട്ടം? . ഇന്നലെ മുതൽ ശ്രദ്ധിക്കുന്നു… ” ഒന്നുമില്ല വിനുവേട്ടാ… “അവൾ അലസമായി പറഞ്ഞു. […]

ആദ്യമൊക്കെ എതിർത്തെങ്കിലും ദിവസങ്ങൾ പോകെ പോകെ അവളും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി…

രചന: Neduvott Nannoran ഒളിച്ചോട്ടം… ” അച്ഛാ അത് നമ്മുടെ രവിയേട്ടൻ അല്ലേ. ” ” നീ ആ ടോർച്ച് ഒന്ന് നേരെ അടിച്ചേ, ശരിയാണല്ലോ” ” ആൾ അടിച്ചു ഫിറ്റ് ആണ്, ” ” എന്തായാലും നീയൊന്ന് പിടിക്ക് ഇവിടെ ഇങ്ങനെ ഇട്ടിട്ടു പോകാൻ പറ്റില്ല പ്രമു, വീട്ടിൽ കൊണ്ടാക്കാം” പ്രമോദിന് അഞ്ചു വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക് അസുഖം പിടിപെടുന്നത്, രണ്ടുമൂന്നു വർഷം കുറേ കാശുകൊടുത്ത് ചികിത്സിച്ചു ഫലമുണ്ടായില്ല, അച്ഛനെയും അവനെയും വിട്ടു അമ്മ പോയി. മകനെ […]

കൂമ്പിയടഞ്ഞ മിഴികളിലേക്കു വീണു കിടന്ന മുടിയിഴകളെ മാറ്റി അവൻ അവളെ താഴേക്കു കിടത്തി..

രചന: Dhanya Shamjith “മോളേ എല്ലാം എടുത്തു വച്ചിട്ട്ണ്ടല്ലോ ലേ ?” തോളിലെ സഞ്ചിയിൽ ഒരു വട്ടം കൂടി കയ്യിട്ട് അയ്യൻ വിളിച്ചു ചോദിച്ചു. ഉവ്വ്ന്നേ….. ഇയ്യച്ഛനിതെത്ര വട്ടാ ചോയ്ക്കണേ… ഉമ്മറവാതിലsച്ച് കൊളുത്തിടുന്നതിനിടയിൽ പഞ്ചമി മറുപടി പറഞ്ഞു. നാലുകെട്ടിലേയ്ക്കാ യാത്ര, അതാ ലേശം പേടി ന്തേലും പെഴവ് വന്നാ കഴിഞ്ഞു ബാക്കി വച്ചേക്കില്ല അവ്ട്ത്താര്.. ഇപ്പഴും പണ്ടത്തെ മൊതലാളിത്തം പേടിച്ചിരിപ്പാണോ, ഇയച്ഛന്റൊരു കാര്യം അക്കാലൊക്കെ പോയീ അവൾ ചിരിച്ചു. ഉവ്വ്, ആളോള്ടെ മനസ് മാറാതെ കാലെത്ര മാറീട്ടും […]

അവളൊരിക്കൽ പോലും ഭർത്താവിന്റെ ശ്രദ്ധക്കുറവിനെ കുറ്റം പറഞ്ഞില്ല…

രചന: Rajish Kumar ” എട്യേ…. നീയിപ്പം ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടോ…?” ലോക്ക്ഡൗണിൻ്റെ വിരസതയ്ക്കിടയിലാണ് പണ്ട് അവളുടെ കയ്യിൽ നിന്നും കഴിച്ച ഉണ്ണിയപ്പത്തിൻ്റെ രുചി ഓർമ്മ വന്നത്… തേച്ചവളോടാണ് ചോദ്യം.. അതും വാട്സാപ്പിൽ…. “ഇല്ല…. ഇവിടാർക്കും അതൊന്നും ഇഷ്ടല്ല…” “നീ ഉണ്ടാക്കി കൊടുത്തോ….? അത് പറ ” “ഇല്ല” “പിന്നെങ്ങനാ ഇഷ്ടാണോ അല്ലയോന്ന് അറിയുക..? സൂപ്പർ ടേസ്റ്റായിരുന്നു… ഓർക്കുമ്പം ഇപ്പഴും വായിൽ വെളളമൂറുന്നു…” “അത് നിനക്കെന്നോടന്ന് പ്രണയം മൂത്തോണ്ട് തോന്നിയതാവും… ഹ..ഹ… അല്ലാതെ അത്രയ്ക്കൊന്നും ടേസ്റ്റില്ല..” ശരിയായിരിക്കും…! അവൾ […]

ഈ ചങ്കില്‍ ജീവനുള്ളിടത്തോളം കാലം ഒരു മൂത്ത മകന്‍റെ സ്നേഹം നല്‍കും ഞാനീ ഏട്ടത്തിയമ്മക്ക്…

രചന: Magesh Boji സ്വന്തം ഏട്ടന്‍റെ പ്രണയം എട്ടു നിലയില്‍ പൊട്ടി പണ്ടാരമടങ്ങണേന്ന് പ്രാര്‍ത്ഥിച്ചിരുന്ന അപൂര്‍വ്വം ചില അനിയന്‍മാരില്‍ ഒരാളായിരുന്നു ഞാന്‍ . അതിന് കാരണം വീടിന്‍റെ മുകള്‍ നിലയിലെ മുറിയുടെ ജോലി പൂര്‍ണ്ണമായും കഴിയാത്തതായിരുന്നു . അഥവാ ഏട്ടനെങ്ങാനും പ്രണയം മൂത്ത് ഒരു സുപ്രഭാതത്തില്‍ പെണ്ണ് കെട്ടാന്‍ തിരുമാനിച്ചാല്‍ ഏട്ടന്‍റെ കൂടെയുള്ള കിടത്തം അന്നത്തോടെ അവസാനിക്കുമെന്ന് എനിക്കറിയാമായിരുന്നു . പിന്നെ അന്ന് മുതല്‍ കോണിക്കൂടിന്‍റെ അടിയിലുള്ള കുടുസ്സു മുറിയിലാവും എന്‍റെ കിടത്തമെന്നുള്ളതും എനിക്കറിയാമായിരുന്നു . അതുകൊണ്ട് […]

പച്ചയായ ജീവിതത്തിനോട് മത്സരിക്കുന്നവർക്ക് ഒന്നും പറഞ്ഞിട്ടുള്ളതല്ല വിനുവേട്ട ഈ പ്രേമം…

രചന: Midhun Vyshakham “അല്ലെങ്കിലും ഒരു കല്പണിക്കാരനെ പ്രേമിക്കാൻ മാത്രം എന്ത് യോഗ്യതകൾ ആണ് എനിക്കുള്ളത്.” കണ്മുന്നിലൂടെ അവൾ മുഖം തിരിച്ചു നടക്കുമ്പോഴെല്ലാം മനസ്സിലേക്ക് ഉയർന്നു വരുന്ന ഒരു ചോദ്യമാണ് അത്‌… അത് ശരിയല്ലേ…ഒരുപെണ്ണിനെ പ്രേമിക്കാൻ മാത്രം എന്ത് യോഗ്യതകൾ ആണ് എനിക്കുള്ളത്… വിളിക്കാതെ വിരുന്ന് വന്ന ഈ പ്രണയത്തെ പലപ്പോഴും പിൻകാലുകൊണ്ട് തട്ടി തെറിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്… പക്ഷെ നടക്കുന്നില്ല… ഹൃദയം വല്ലാതാങ്ങു പിടിമുറുക്കുന്ന പോലെ… ആ ആലുവക്കാരി ശാലിനിയുടെ നിഷ്കളങ്കതയ്ക്കു മുന്നിൽ മനസ്സ് അങ്ങ് കീഴ്പെട്ടു […]