സ്നേഹമർമ്മരം…ഭാഗം 54
ഭാഗം 54 ചായയുമായി രാവിലെ മുറിയിലേക്ക് വരുമ്പോൾ അച്ഛനും മോളും കെട്ടിപ്പിടിച്ചുറക്കമാണ്……. ചായ റ്റേബിളിൽ വച്ച് ജാനി കുറച്ചു നേരം വാത്സല്യത്തോടെ അവരെ നോക്കി നിന്നു….. ഇല്ലെങ്കിൽ രാത്രി എത്രവട്ടം എഴുന്നേറ്റ് കരയുന്നതാ……കുറുമ്പി…….ഇന്നലെ സുഖമായി ഉറങ്ങി….. കുഞ്ഞിന് പറയാൻ അറിയാത്തത് കൊണ്ടാ…..പാവം…. ഒരുപാട് മിസ് ചെയ്ത് കാണും ചന്തുവേട്ടനെ……… അവരുടെ നിഷ്കളങ്കമായ കിടപ്പ് ജാനിയിൽ ആശ്വാസത്തിന്റെ നെടുവീർപ്പുതിർത്തു….. “എന്താ പ്രിയതമേ………..എന്റെ സൗന്ദര്യം ആസ്വദിക്കുന്നതാണോ…….” ഒരു കണ്ണ് ചെറുതായി തുറന്ന് കള്ളച്ചിരിയോടെ ധ്രുവ് പറഞ്ഞത് കേട്ട് ജാനിയുടെ ചുണ്ടിൽ […]
Continue Reading