മഴക്കാലത്തുമാകാം വിനോദങ്ങള്‍

മഴക്കാലമെത്തി. ഒരിക്കലെങ്കിലും മഴ നനഞ്ഞു നടക്കാന്‍ മോഹിക്കാത്തവര്‍ ചുരുക്കും. മഴക്കാലത്ത് ചെയ്യാവുന്ന ചില കാര്യങ്ങള്‍, രസത്തിനും വേണ്ടിയും സുഖത്തിന് വേണ്ടിയും ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. പുതുമഴ നനഞ്ഞ് പുതുമണ്ണിന്റ മണം ശ്വസിച്ചു നടക്കാന്‍ രസമല്ലേ. മഴ നനഞ്ഞാല്‍ അസുഖം വരുമെന്നു പഴമക്കാര്‍ പറഞ്ഞാലും പ്രകൃതിയോട് അടുത്തു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു…

മഴ പെയ്ത നേരം

പ്രളയം വിരിച്ച കല്പാത്തിപ്പുഴയുടെ തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുന്നതിനിടെ കുഞ്ഞനന്ദൻ മാഷിനെ കണ്ടുമുട്ടി. ജന്മംകൊണ്ട് വള്ളുവനാട്ടുകാരനാണെങ്കിലും കർമ്മംകൊണ്ട് പാലക്കാട്ടുകാരനാണ് . മാഷോട് കുറച്ചു നേരം കുശലം പറഞ്ഞു. ” എന്തായിപ്പോ നിൻ്റെ പരുപാടി !!…. ”” ഒന്നൂല്ല്യ മാഷേ …”” ജോലിയായോ !!!…. ”“ ഇല്ല , പഠിക്കുന്നു … ”“ കേമം , ഇപ്പോഴത്തെ തലമുറയ്ക്ക് ജോലിയാ പ്രധാനം ,…

യാത്രാ മദ്ധ്യേ

പതിവുപോലെ മംഗലാപുരം ഐലൻഡ് എക്സ്പ്രസ്സ് ഷൊർണ്ണൂർ സ്റ്റേഷനിൽ എത്തി . തീവണ്ടിയിലെ ഒരു കുടുംബത്തെ പരിചയപ്പെട്ടു. “ എങ്ങോട്ടാ മാഷേ യാത്രാ ? … ”” കണ്ണൂർ വരെ … ”” കണ്ണൂർ ആണോ വീട് ?.. ”” അല്ല !!!!… രാജരാജേശ്വരി ക്ഷേത്രത്തിൽ ഒന്ന് തൊഴുകണം … ഭാര്യക്ക് അവിടെ ഒരു പ്രാർത്ഥനയുണ്ട് …”” എന്താ ഭാര്യയുടെ…

പെൺ സ്വകാര്യങ്ങൾക്കൊരു വാതിൽ

ഉരുക്കിയ ശര്‍ക്കരമണം പരക്കുന്ന ചേലാപ്പുരം എന്ന നാട്ടില്‍നിന്നും സുഗന്ധി മറ്റൊരു നാട്ടിലേക്ക് മണവാട്ടിയായുള്ള യാത്രയിലാണ്. കപ്പലണ്ടിമുട്ടായി ഫാക്ടറിയിലെ ജോലിക്കാര്‍ തിങ്ങി പാര്‍ക്കുന്ന നാട്ടിലെ അത്തയുടെ വീടിന്‍റെ ഇടുങ്ങിയ മുറിയില്‍ നിന്നും സുഗന്ധി ഇടുങ്ങിയ മറ്റൊരു മുറിയുള്ള നാട്ടിലേക്ക് മണവാട്ടി വേഷം കെട്ടി നാടുക്കടത്ത പെട്ടിരിക്കുന്നു. ചേലാപ്പുരത്തെ ശര്‍ക്കരമണം കടന്നവള്‍…

പറയാൻ മറന്ന പ്രണയം

എറണാകുളത്തു കളമശ്ശേരിയിലുള്ള എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ജനറല്‍ മാനേജര്‍ പ്രീത വളരെ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ജോലിക്കിടയില്‍ ഇടയ്ക്കെപ്പോഴോ താന്‍ പണ്ടെഴുതി വച്ച ചില കുത്തിക്കുറിപ്പുകള്‍ എന്നെ കാണിക്കുകയുണ്ടായി. അതില്‍ ആളുടെ പഠനകാലത്തെഴുതിയ ഒരു കവിതയുടെ ആദ്യവരി ‘ഇനിയും പറയാതിരുന്നാല്‍’ എന്നായിരുന്നു. തുടര്‍ന്നുള്ള വരികളും സുന്ദരമായിരുന്നു.…

പ്രണയിക്കുകയായിരുന്നു ഞാന്‍

ഇനിയും എനിക്കത് പറയാതിരിക്കാന്‍ വയ്യ  .ഫേസ്ബുക്ക് മുഖേന മൊട്ടിട്ട പ്രണയത്തെ കുറിച്ച് . ഫേസ്ബുക്കിലെക്ക് കാല്‍ എടുത്തുവെച്ച അന്ന് തൊട്ടേ അവള്‍ പ്രണയത്തിന്‍റെ രികൊസ്റ്റ്‌എനിക്ക് ചെയ്തു  കൊണ്ടിരുന്നു .ആദ്യംഅതെല്ലാം നിരസിക്കാന്‍ കഴിഞ്ഞു എങ്ങിലും അവസാനം ഒരു ദുര്‍ബല നിമിഷത്തില്‍  അവളുമായി ചങ്ങാത്തം കൂടേണ്ടി വന്നു ..പക്ഷെ കുറച്ചു ദിവസത്തിനു…

“അമ്മ ഒരു മഹാകാവ്യം”

“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളംചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ സമ്മേളിച്ചീടുന്നതൊന്നാമതായ്‌ മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍ മാതാവിന്‍ വാത്സല്ല്യ ദുഗ്ധം നുകര്‍ന്നാലെ പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടു അമ്മതാന്‍ തന്നേ പകര്‍ന്നു തരുമ്പോഴേ നമ്മള്ക്കമൃതും അമൃതായ് തോന്നു” -വള്ളത്തോൾ നാരായണമേനോൻ അക്ഷരങ്ങലിലടങ്ങാത്ത സ്നേഹ…

പ്രസവകാല മനോവേദനകള്‍ തിരിച്ചറിയാതെ പോവരുത്

പ്രസവകാല മനോവേദനകള്‍ എല്ലാ അമ്മമാരും അനുഭവിച്ച് അറിഞ്ഞതാണ്. സ്വന്തം കുഞ്ഞിനെ മര്‍ദ്ദിച്ച് കൊല്ലുന്ന അമ്മമാരും, മര്‍ദ്ദനത്തിന് കൂട്ടുനില്‍ക്കുന്ന അമ്മമാരും ഇന്ന് നിരവധിയാണ്. പ്രസവകാലത്തെ മനോവേദനകള്‍ എന്നപേരില്‍ വൈറലാകുന്ന കുറിപ്പ് വായിക്കാം. കുഞ്ഞുവാവയുടെ കരച്ചില്‍ കേട്ട് ദേഷ്യം വന്ന അമ്മ ചവറ്റുകൂനയില്‍ ഇട്ടിട്ടുപോയി എന്ന്. ഡല്‍ഹിയിലാണ് സംഭവം..അത്തരമൊരു വാര്‍ത്ത പണ്ടായിരുന്നു…

അമ്മ

ഒരു കുടകീഴില്‍ ഒരുമിച്ചു നടന്നതും , ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതും , ഒരു പായയില്‍ കിടന്നുറങ്ങിയതും , മറക്കാന്‍ കഴിയില്ലഓര്‍മ്മകള്‍ മരിക്കും വരേയും. കുട മാറി കൂടെ പാത്രവും പായയും .. എങ്ങിലും മായാതെ നില്‍ക്കുന്നു പവിത്രമാം ആ സ്നേഹം . അമ്മതന്‍ നെഞ്ചിന്റെ ചൂട് .…

രോമാഞ്ച പുളകിതമായ ഒരു ദുബായ് യാത്ര ………

ഹാവ് ..അത് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ രോമാഞ്ചം വിരിയുന്നു. 4/2/2011 വെള്ളിയാഴ്ച സമയം 7 AM .  മനസ്സിലാ മനസ്സോടെ കിടക്ക വിട്ടു എഴുന്നേറ്റു.പതിനഞ്ചു മിനിട്ടിനുള്ളില്‍ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു തീര്‍ത്തു .വെള്ളത്തിനു ഭയങ്കര തണുപ്പ് .കുളിക്കാനോ എന്ന് ഒരു വട്ടം ചിന്തിച്ചു ..വെള്ളിയാഴ്ച എങ്ങിലും കുളിക്കാതെ…