പന്തിനെ പ്രേമിച്ചവന്റെ മൊഞ്ചത്തിപെണ്ണ്…
രചന: Unais Bin Basheer ആ ചെളികാലുകൊണ്ട് അകത്തേക്ക് വന്നാൽ നിന്റെ കാൽ ഞാൻ വെട്ടിമുറിക്കും പറഞ്ഞേക്കാം.. മനുഷ്യൻ ഇപ്പൊ ഒന്ന് നടുനീർത്തിയതേയുള്ളു. ഞാനേ നിന്റെ ഉമ്മയാ അല്ലാണ്ട് ഇവിടുത്തെ വേലക്കാരി അല്ല പ്രായോം ഒരുപാടായി. അതെങ്ങനാ എനിക്കൊരു കൂട്ടിനെങ്കിലും മോനെ കെട്ടിക്കണം എന്ന് ഇവിടെ ഒരാൾക്ക് തീരെ ചിന്തല്ലല്ലോ. മോനിപ്പോഴും ചെറിയ കുട്ടിയാണെന്നാ വിചാരം. ഹ എന്റെ വിധി.. ഓരോന്ന് ഞൊടിഞ്ഞോണ്ട് ഉമ്മ ഉമ്മറത്തെ വാതിൽ വലിച്ചടിച് അകത്തേക്ക് പോയി. കളികഴിഞ്ഞു വന്ന എനിക്ക് ഈ […]
Continue Reading