മോനേ ഇൗ ഡിവോഴ്സ് കേസിന്റെ പുറകെ നമ്മൾ കുറെ നടക്കേണ്ടി…

രചന: ജിഷ്ണു രമേശൻ വക്കീൽ സാറിന്റെ ഓഫീസിലേക്ക് കയറി ചെന്നപ്പോഴാണ് ഒരു പെൺകുട്ടിയെയും അവളുടെ അച്ഛനെയും വിഷ്ണുവിന്റെ കണ്ണിൽ ഉടക്കിയത്..ഒരു ബെഞ്ചിന്റെ ഓരത്ത് രണ്ടാളും ഒതുങ്ങി ഇരിക്കുന്നുണ്ട്... വിഷ്ണു ഒരു ഷോർട്ട് ഫിലിം ചെയ്യുന്നുണ്ട്, അതിന്റെ പ്രൊഡ്യൂസർ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് വക്കീൽ സാറാണ്... ' സാറ് പുറത്ത് പോയെന്നും…

കൊതി, ചെറുകഥ…

രചന: പ്രവീൺ ചന്ദ്രൻ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ പഠനത്തിനുള്ള വഴി കണ്ടെത്താൻ വേണ്ടിയാണ് ഒഴിവുദിവസ ങ്ങളിൽ ഞാൻ കാറ്ററിംഗ് ജോലിക്ക് പോയിരുന്നത്.. പൈസയേക്കാൾ കൊതി ആണ് അങ്ങനൊരു ജോലിയിലേക്ക് എന്നെ കൂടുതൽ ആകർഷിച്ചത്.. വീട്ടിലെ പ്രാരാബ്ദങ്ങൾക്കിടയിൽ ചിക്കനും മട്ടനും എല്ലാം ചെറുപ്പം മുതലേ കിട്ടാക്കനിയാ യിരുന്നു എനിക്കും പെങ്ങന്മാർക്കും... പലപ്പോഴും…

അച്ഛൻ

അയ്യോ അമ്മൂ നിന്റഛനല്ലേ ഓട വൃത്തിയാക്കുന്നതു കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞപ്പോഴാണ് അമ്മു അത് കണ്ടത്. അച്ഛനിതെന്താ ഈ കാണിക്കുന്നത് അവൾ മനസ്സിൽ ഓർത്തു. മകളുടെ മുന്നിൽ അച്ഛൻ എന്നും ac ക്കകത്തിരുന്നു ജോലി ചെയ്യുന്ന വലിയ മനുഷ്യൻ ആയിരുന്നു. ഇന്നതെല്ലാം പാടെ തകർന്നു. കൂട്ടുകാരുടെ മുന്നിൽ താൻ നാണം…

നിനക്ക് എന്നെ വേണമെന്ന് ഇനിയും തോന്നുകയാണെങ്കിൽ എന്റെ വീടിന്റെ വാതിൽ…

രചന: Dhanya Shamjith ആഹ.... ഇത് വരെ എണീറ്റില്ല അല്ലേ? മോളേ ദേവ......ടീ എണീറ്റേ, സമയം പോയി കേട്ടോ... കേട്ടപാതി പുതച്ചിരുന്ന പുതപ്പ് തലവഴി മൂടി ഒന്നുകൂടി ചുരുണ്ടു ദേവപ്രിയ... എണീക്കുന്നോ അതോ തല വഴി വെള്ളമൊഴിക്കണോ? ദേഷ്യത്തോടെ പുതപ്പ് വലിച്ചൂർത്തി രാവൂട്ടി . ന്താ രാവൂട്ടീ, ഇങ്ങക്കൊറൊക്കൊന്നുമില്ലേ?…

സഖാവിൻെറ പെണ്ണ്…

രചന: ശാന ഷാഫി പത്തു വർഷത്തിനു ശേഷം ഈ വാകച്ചുവട്ടിലിരിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാവുന്നു. താഴെ വീണു കിടക്കുന്ന രക്തവർണമാർന്ന ഓരോ പൂവിലും തൻെറ ഇന്നലെകൾ തെളിയുന്നത് പോലെ... കോളേജിന്റെ ഒത്ത നടുക്കായി ഉയർത്തിക്കെട്ടിയ ആ ബാനറിൽ ഒന്നുകൂടി മിഴികളോടിച്ചു. ' പൂർവ്വ വിദ്യാർത്ഥി സംഗമവും സഖാവ് അഭിജിത്ത്…

എൻ്റെ മാത്രം അമ്മ…

രചന: Suja Anup "അമ്മേ, ഉണ്ണിക്കു വയ്യ. ഉടനെ തന്നെ ആശുപത്രിയിൽ കൊണ്ട് പോകണം" ജനിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. രാവിലെ മുതൽ ചെറിയ പനി പോലെ തോന്നിയിരുന്നൂ... "ഞാനും ഒന്ന് പെറ്റതാണ്. കുട്ടികളൊക്കെ ആകുമ്പോൾ കുറച്ചു കരച്ചിലും ശാഠ്യവും ഒക്കെ കാണിക്കും. മൂക്കടപ്പിന് ഇത്തിരി വിക്സ് തേച്ചു…

ഏട്ടൻ

രചന: Dhanya Shamjith നീയൊന്നടങ്ങ് ശ്രീക്കുട്ടീ, ഇങ്ങനെ ബഹളം വയ്ക്കാനും മാത്രം എന്താപ്പോ ഇണ്ടായേ? ശാരദാമ്മയുടെ ചോദ്യത്തിന് കൂർത്തൊരു നോട്ടമായിരുന്നു ശ്രീക്കുട്ടി. ഒന്നൂണ്ടായില്യേ? വടക്കേലെ പറമ്പ് വിൽക്കാൻ പോവാന്ന് കേട്ടത് നേരല്ലാന്നുണ്ടോ? അതാണോ കാര്യം, അതിനാണോ നീയിത്ര രാവിലെ തന്നെ ഇങ്ങോട്ട് പോന്നത്.. ശാരദാമ്മ ചിരിച്ചു. ആ, അപ്പോ…

ക്ഷണിക്കപ്പെടാത്ത അതിഥി….

രചന: Reshma Hemachandran Chinchus മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന ആ രാത്രിയിൽ, പെട്ടെന്ന് തൻ്റെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.അവൻ കതക് തുറക്കുമ്പോൾ മുൻപിൽ മഴയിൽ കുളിച് വസ്ത്രം ശരീരത്തോട് ഒട്ടിനിൽകുന്ന ഒരു പെൺകുട്ടി. അവളുടെ മുഖത്ത് വല്ലാത്ത ഭയം നിഴലിക്കുന്നു.…

ഉള്ളിലൊരുപാട് സങ്കടങ്ങളും പേറി പ്രാർത്ഥനയുമായി മനസ്സ് അദ്ദേഹത്തിന്റെ ഒപ്പമായിരിക്കും…

രചന: സുധീ മുട്ടം "പെണ്ണിനിത് മാസം മൂന്നാണ്..എന്നിട്ടും താഴെയും നിലത്തുമൊന്നുമല്ലല്ലോ.അടങ്ങിയവിടെങ്ങാനും നിൽക്ക് പെണ്ണേ.ഉള്ള ഗർഭം കൂടി പോകരുത്.ആറ്റു നോറ്റു കിട്ടിയത് കളയരുത്..." രാവിലെ അമ്മ തുടങ്ങി. അമ്മയെന്ന് ഞാൻ വിളിക്കുന്നത് എന്റെ അമ്മായിയമ്മ തന്നെയാണ് ട്ടാ... "അമ്മേ ഏട്ടൻ വരുന്ന സന്തോഷം കൊണ്ടല്ലേ..അമ്മ അങ്ങ് ക്ഷമിക്ക്..." "നീ ആദ്യമായിട്ടൊന്നും…

ചേട്ടായി നമ്മൾ പോയി കണ്ട പെണ്ണു ഒളിച്ചോടിന്ന്….

രചന :- Shanavas jalal ചേട്ടായി നമ്മൾ പോയി കണ്ട പെണ്ണു ഒളിച്ചോടിന്ന്.... അടിപൊളി , നീ ഒന്ന് പോയെ എനിക്കുറങ്ങണം... എന്നതാ അവിടെ , നീ അവനെ ഉറങ്ങാൻ സമ്മതിക്കില്ലെ നിമ്മിയെ , അവന്റെ കൂട്ടുകാരനെ എയിർപ്പോർട്ടിൽ കൊണ്ട്‌ വിട്ടിട്ട്‌ വന്നത്‌ മൂന്ന് മണിക്കാ, നീ എഴുന്നെറ്റ്‌…